‘തീർത്ഥക്കുളം മത്സ്യത്തെ കൊന്നു തിന്നാനുള്ളതല്ല’; ക്ഷേത്രകുളങ്ങളിലെ മീൻ വളർത്തൽ പദ്ധതിയെ എതിർത്ത് കുമ്മനം രാജശേഖരൻ

Kummanam Rajasekharan opposes fish farming project in temple ponds

സംസ്ഥാന സർക്കാരും ഫിഷറീസ് വകുപ്പും ചേർന്ന് ആരംഭിക്കാനിരിക്കുന്ന ക്ഷേത്രകുളങ്ങളിലെ മീൻ വളർത്തൽ പദ്ധതിയ്ക്കെതിരെ എതിർപ്പുമായി മുൻ ബിജെപി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. വാണിജ്യാടിസ്ഥാനത്തിൽ ക്ഷേത്രകുളങ്ങളിൽ മീൻ വളർത്തൽ ആരംഭിക്കാനുള്ള നീക്കം സർക്കാരും ദേവസ്വം ബോർഡും ഉപേക്ഷിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

തീർത്ഥക്കുളം മത്സ്യത്തെ കൊന്നു തിന്നാനുള്ളതല്ല.വാണിജ്യാടിസ്ഥാനത്തിൽ ക്ഷേത്രക്കുളങ്ങളിൽ മീൻവളർത്തൽ ആരംഭിക്കുവാനുള്ള…

Gepostet von Kummanam Rajasekharan am Donnerstag, 3. September 2020

Content Highlights; Kummanam Rajasekharan opposes fish farming project in temple ponds