രാജസ്ഥാനിലെ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ആവശ്യപെട്ടു. രോഗ ലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നെന്നും ആരോഗ്യ പ്രവർത്തകരുടെ ഉപദേശ പ്രകാരം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. രാജസ്ഥാനിൽ പുതിയതായി 1553 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 86227 ആയി ഉയർന്നു.
कल प्रवास से आने के बाद #Covid_19 की जांच करवाई यद्यपि मुझे लक्षण नहीं थे लेकिन मेरी रिपोर्ट +Ve आयी है और डाक्टरी सलाह पर मैंने स्वयं को घर पर ही ISOLATE किया है,
विगत दिनों मेरे से संपर्क में आए सभी व्यक्ति अपना परीक्षण करवा लें,सहयोग के लिए धन्यवाद।@BJP4Rajasthan @BJP4India— Satish Poonia (@DrSatishPoonia) September 4, 2020
Content Highlights; Rajasthan BJP chief Satish Poonia tests positive for COVID-19