ഈ ഉപതിരഞ്ഞെടുപ്പില്‍ ഗുണം ആർക്ക്?

കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ദിച്ചുകൊണ്ടേയിരിക്കുകയാണ്. 1500 നും 2500 നുമെല്ലാം ഇടയിലാണ് പ്രതിദിന കണക്കുകള്‍. ഇവയുടെ 90 ശതമാനവും സമ്പര്‍ക്കത്തിലൂടെയാണ് പടരുന്നത് എന്ന ആശങ്കയേറ്റുന്നതിനിടെയാണ് ഉപതിരഞ്ഞെടുപ്പുകള്‍ കൂടി നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണരീതിയില്‍ നിന്ന് ഏറെ വ്യത്യസ്ഥമാണ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള പ്രചാരണരീതി.
Content Highlight: Kerala By Election