സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കൊവിഡ് ബാധിച്ച് മരണപെട്ടു. അടൂർ വെള്ളക്കുളങ്ങര വയലിൽ ലക്ഷ്മി ഭവനത്തിൽ രഞ്ജിത്ത് ലാൽ പത്തളം സ്വദേശി റെജീന, കാസർകോട് നായന്മാർ മൂലയിലെ മറിയുമ്മ എന്നിവരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരണപെട്ടത്. പത്തനതിട്ടയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണ് രഞ്ജിത്ത് ലാൽ വൃക്ക രോഗ ബാധിതയായിരുന്നു റജീന. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം 396 ആയി.
Content Highlights; covid death kerala