കേരളം രാഷ്ട്രീയം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുത്തിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമെല്ലാം ഉടൻ നടക്കാനിരിക്കെ രാഷ്ട്രീയ കേരളം ഇപ്പോൾ ചർച്ച വിഷയമാക്കുന്നത് മെയ് മാസത്തില് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ കുറിച്ച് തന്നെ. സംസ്ഥാന രാഷ്ട്രീയത്തില് നിന്ന് ദേശിയ രാഷ്ട്രീയത്തിലേക്ക് കളം മാറ്റിയ പലരും തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്. അധികാര മോഹത്തിൽ പല നേതാക്കളും മത്സരിക്കാനൊരുങ്ങുമ്പോൾ അത് ചൂഷണം ചെയ്യുന്നത് രാജ്യത്തിന്റെ പൊതു ഖജനാവിനെയാണ്.
Content Highlights; kerala by election, local body election