നടി സെറീന വഹാബിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് താരത്തെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വസതടസ്സം നേരിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറവായിരുന്നു. നിലവിലെ അസ്വസ്ഥതകൾ മാറിയതിനെ തുടർന്ന് ആശുപത്രി വിട്ട സെറീന ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
Content Highlights; Zarina Wahab was admitted to a Mumbai hospital after testing positive for Covid-19: report