മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു

chief minister press secretary test positive covid 19

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി എം മനോജിന് കൊവിഡ് സ്ഥിരീകരിച്ചു. ഓഫീസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജൻ, വി എസ് സുനിൽകുമാർ എന്നിവർക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു.

Content Highlights; chief minister press secretary test positive covid 19