രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്

india covid updates today

രാജ്യത്ത് 24 മണിക്കൂറിനിടെ 61871 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1033 പേരാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. 72614 പേരാണ് രോഗമുക്തരായത്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7494551 ആയി ഉയർന്നു. ഇതിൽ 783311 പേരാണ് ചികിത്സയിലുള്ളത്. 6597209 പേർ രോഗമുക്തി നേടി. മരണസംഖ്യ 114064 ആയി.

Content Highlights; india covid updates today