ടൈം മാഗസിന്റെ 2020 ന്റെ പേഴ്സൺ ഓഫ് ദി ഇയർ ആയി കമലാ ഹാരിസും ജോ ബൈഡനും

time magazine select the person of the year in Jo Biden and Kamala Haris

ടൈം മാഗസിന്റെ 2020ലെ ‘പേഴ്‌സൺ ഓഫ് ദി ഇയർ’ ആയി യുഎസ് പ്രസിഡന്റ് ജോ ബൈഡനും വെെസ് പ്രസിഡന്റായി തെരഞ്ഞെടുത്ത കമലാ ഹാരിസിനെയും തെരഞ്ഞെടുക്കപെട്ടു. അമേരിക്കയുടെ മുഖം മാറുന്നുവെന്ന തലക്കെട്ടോടു കൂടി ഇരുവരുടേയും ചിത്രമാണ് ടെെം മാഗസിന്റ മുഖ ചിത്രമായി നൽകിയിരിക്കുന്നത്. മൂന്ന് ഫൈനലിസ്റ്റുകളെ പിന്തള്ളി കൊണ്ടാണ് ഇരുവരും തെരഞ്ഞെടുക്കപെട്ടത്.

ഹെൽത്ത് കെയർ വർക്ക് ആന്റോണി ഫൌച്ചിയെയും റേഷ്യൽ ജസ്റ്റിസ് മൂവ്മെന്റിനെയും, ഡൊണാൾഡ് ട്രംപിനെയും പിന്നിലാക്കിയാണ് ഇവർ തെരഞ്ഞെടുക്കപെട്ടത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 232 നെതിരെ 306 ഇലക്ട്രൽ വോട്ടുകൾ നേടിയാണ് ബൈഡൻ ട്രംപിനെ പരാജയപെടുത്തിയത്. ഏകദേശം ഏഴ് ദശലക്ഷത്തോളം വോട്ടുകളാണ് ബൈഡൻ അധികം നേടിയത്.

Content Highlights; time magazine select the person of the year in Jo Biden and Kamala Haris