നടി രാകുൽ പ്രീത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. രാകുൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. തനിക്ക് പ്രശ്നങ്ങളൊന്നും തന്നയില്ലെന്നും സമ്പർക്ക വിലക്കിൽ പോയിരിക്കുകയാണന്നുെ രാകുൽ കൂട്ടിച്ചർത്തു.
താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും ഉടൻ കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്നും രാകുൽ അഭ്യർത്ഥിച്ചു. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി ഏഴോളം ചിത്രങ്ങളിലാണ് ഇപ്പോൾ ഇവർ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
Content Highlights; actress Rakul Preet Singh test covid positive