ബ്രിട്ടനിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ ജനുവരി രണ്ട് വരെ രാത്രി കർഫ്യൂ ഏർപെടുത്തി. രാത്രി 10 മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ.
കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ജനുവരി രണ്ട് വരെ രാത്രി പത്ത് മുതൽ രാവിലെ ആറ് മണിവരെ കർഫ്യൂ ഏർപെടുത്താൻ തീരുമാനിച്ചു എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഏർപെടുത്തിയിരുന്നു.
Content Highlights; night curfew in Karnataka