രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12059 പേർക്ക് കൊവിഡ്; രോഗ മുക്തി 11805

india covid updates today

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12059 പേർക്ക് കൂടി കൊവിഡ് കൊവിഡ് സ്ഥിരീകരിച്ചു. 11805 പേർ രോഗ മുക്തി നേടുകയും 74 മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 10826363 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

10522601 പേർ രോഗ മുക്തി നേടി. 154996 മരണങ്ങളാണ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുള്ളത്. 148766 സജീവ കേസുകളാണുള്ളത്. രാജ്യത്ത് ഇതുവരെ 5775322 പേർ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlights; india covid updates today