മഹാരാഷ്ട്രയില്‍ വാഹനാപകടത്തിൽ 16 തൊഴിലാളികള്‍ മരണപ്പെട്ടു

In Maharashtra, 16 labourers dead after truck overturns

മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ 16 പേർ മരണപ്പെട്ടു. ജല്‍ഗാവ് ജില്ലയില്‍ തൊഴിലാളികളുമായിപോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. കിന്‍ഗാവ് ഗ്രാമത്തിന് സമീപം ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടം. 

തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു

content highlights: In Maharashtra, 16 labourers dead after truck overturns