തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ പ്രത്യേക പ്രചാരണ പരിപാടികൾ നടതതാനൊരുങ്ങി കർഷക സംഘടനകൾ

farmers against bjp campaign

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ പ്രത്യേക പ്രചാരണ പരിപാടികൾ നടത്താൻ ക൪ഷക സംഘടനകളുടെ ആലോചന. ബംഗാളിൽ നാല് ദിവസത്തെ പ്രത്യേക പരിപാടി. മാ൪ച്ച് രണ്ടിന് ചേരുന്ന സംയുക്ത സമര സമിതി യോഗത്തിൽ തീയതികൾ തീരുമാനിച്ചേക്കും. ‘ഫാ൪മേഴ്സ് എഗെയ്ൻസ്റ്റ് ബിജെപി’ എന്ന കാമ്പയിൻ നടത്താനാണ് ആലോചന. മാ൪ച്ച് ഒന്നിന് ട്രേഡ് യൂണിയൻ സംഘടനകളും ക൪ഷക സംഘടനകളും സംയുക്ത യോഗം ചേരാനും തീരുമാനം.

Content Highlights; farmers against bjp campaign