ഒമാനില്‍ 53 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് മൊത്തം വൈറസ് ബാധിതരുടെ എണ്ണം 599 ആയി. ഇതില്‍ മസ്കത്തില് ചികിത്സയിലിരുന്ന മൂന്ന് പേര് മരിച്ചു. 109 പേരാണ് സുഖം പ്രാപിച്ചത്.
ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 53 പേരില്‍ 50 പേരും മസ്കത്ത് മേഖലയില്‍ നിന്നുള്ളതാണ്.
Content Highlight: 53 more Covid cases reported from Oman