മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ധേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി കഴിഞ്ഞ ഒരാഴ്ചക്കിടെ സമ്പർക്കത്തിലേർപെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്നും പ്രണബ് മുഖർജി അഭ്യർത്ഥിച്ചു.
Content Highlights; former president pranab mukherjee test positive for covid