പ്രകൃതി അങ്ങനെയാണ്, എത്ര തന്നെ കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാകും; കൃഷ്ണകുമാർ

krishnakumar words about fire explotion at secreteriate

സെക്രട്ടറിയേറ്റിലെ തീപ്പിടിടുത്തിന് പുറമേ അതേകുറിച്ച് പേരെടുത്ത് പറയാതെ ഫെയ്സ്ബുക്ക് കുറിപ്പുമായി നടൻ കൃഷ്ണകുമാർ. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിൽ ബാക്കിയുണ്ടാകും. മിടുക്കരായ അന്യേഷണ ഉദ്യോഗസ്ഥരാണ് നമ്മുടെ ഭാരതത്തിൽ ഉള്ളത്. അവർ അന്യേഷണം ആരംഭിക്കുന്നത് പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്. അവിടെയാണ് ദൈവം അല്ലെങ്കിൽ പ്രകൃതി ഫോമിൽ ആകുന്നത്. അന്നും ഇന്നും നാളെയും അതുണ്ടാകുമെന്നും കൃഷ്ണകുമാറ കുറിപ്പിൽ വ്യക്തമാക്കി.

മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു "well planned murder" ആയിരുന്നു.. കൊലപാതകം നേരിൽ കാണാൻ, കൊല്ലാൻ അയച്ചവർ…

Gepostet von Krishna Kumar am Dienstag, 25. August 2020

Content Highlights; krishnakumar words about fire explotion at secreteriate