• HOMEPAGE
  • LATEST NEWS
  • KERALA
  • INDIA
  • INTERNATIONAL
  • VIDEOS
  • ENTERTAINMENT
  • MORE
    • BUSINESS
    • TECHNOLOGY
    • SCIENCE
    • HEALTH
    • WOMEN
Search
Factinquest Latest Malayalam news
  • HOMEPAGE
  • LATEST NEWS
  • KERALA
  • INDIA
  • INTERNATIONAL
  • VIDEOS
  • ENTERTAINMENT
  • MORE
    • BUSINESS
    • TECHNOLOGY
    • SCIENCE
    • HEALTH
    • WOMEN
Home INTERNATIONAL കൊറോണ വൈറസ് മനുഷ്യ നിർമ്മിതമെന്ന് പറഞ്ഞ ചൈനീസ് വൈറോളജിസ്റ്റിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു
  • INTERNATIONAL

കൊറോണ വൈറസ് മനുഷ്യ നിർമ്മിതമെന്ന് പറഞ്ഞ ചൈനീസ് വൈറോളജിസ്റ്റിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു

By
Fact Inquest
-
September 17, 2020
Twitter Suspends Account of Chinese Virologist Who Claimed Covid-19 Was Made in Wuhan Laboratory

കൊവിഡ് മനുഷ്യ നിർമ്മിതമെന്ന് വെളിപെടുത്തിയ ചൈനീസ് വൈറോളജിസ്റ്റ് ഡോ ലി മെംഗ് യാനിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് ലിയുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. ഇതുമായി ബന്ധപെട്ട് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രീട്ടീഷ് ടോക്ക് ഷോ ആയ ‘ലൂസ് വിമിൻ’ എന്ന പരിപാടിയിലാണ് ലി മെംഗ് കൊവിഡിന് കാരണമായ വൈറസ് സംബന്ധിച്ച പരീക്ഷണങ്ങളെ കുറിച്ച് വിശദീകരിച്ചത്. കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിർമ്മിച്ചതാണെന്ന വെളിപെടുത്തലിനു ശേഷം ട്വിറ്ററിൽ ലീയുടെ ഫോളേവേഴ്സിന്റെ എണ്ണം വർധിച്ചിരുന്നു.

ഹോങ്കോങിലെ പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെ ലീയുടെ സൂപ്പർ വൈസർ ഡിസംബർ 31 ന് വുഹാനിൽ കണ്ടെത്തിയ പുതിയൊരു തരം സാർസ് പോലുള്ള വൈറസിനെ കുറിച്ച് പഠിക്കാൻ നിർദേശിച്ചത്. എന്നാൽ അതിനു വേണ്ടിയെടുത്ത എല്ലാ പരിശ്രമങ്ങളും പിന്നീട് തടയുകയായിരുന്നവെന്നും തന്റെ സുരക്ഷ കണക്കിലെടുത്തു കൊണ്ടാണ് യുഎസിലേക്ക് പോകേണ്ടി വന്നതെന്നും ലീ ഷോയിൽ വ്യക്തമാക്കി. വുഹാനിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് മനസ്സിലാക്കിയപ്പോൾ ഞെട്ടിയെന്നും തന്റെ മുന്നറിയിപ്പുകളെ ഭരണാധികാരികൾ അവഗണിച്ച് വൈറസിനെ ലോകം മുഴുവൻ പടരാൻ അനുവദിക്കുകയായിരുന്നു എന്നും ലീ ആരോപിച്ചിരുന്നു.

Content Highlights; Twitter Suspends Account of Chinese Virologist Who Claimed Covid-19 Was Made in Wuhan Laboratory

Share
Facebook
Twitter
Google+
Pinterest
WhatsApp
Telegram
    Fact Inquest

    RELATED ARTICLESMORE FROM AUTHOR

    Kerala Covid updates

    സംസ്ഥാനത്ത് കൊവിഡ് കൂടുന്നു, പരിശോധന നടത്തണം

    കൊവിഡ് വൈറസിന് സമാനമായ മറ്റൊരു വൈറസ് കൂടി; ആശങ്ക

    കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്

    india covid updates

    രാജ്യത്ത് 3,86,452 പേര്‍ക്കു കൂടി കോവിഡ്; 3498 മരണം

    covid 19, kgmoa, lock down

    സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക് ഡൗണ്‍ വേണമെന്ന് കെജിഎംഒഎ

    ashok gehlot test positive for covid 19

    രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കൊവിഡ് സ്ഥിരീകരിച്ചു

    - Advertisement

    [vc_row][vc_column width=”1/3″][vc_single_image media_size_image_height=”276″ media_size_image_width=”720″ width=”300″ size=”contain” alignment=”” style=”” height=”100″ repeat=”” image=”5933″][tdm_block_socials tds_social=”tds_social2″ icons_size=”20″ tdc_css=”eyJhbGwiOnsibWFyZ2luLXRvcCI6Ii01MCIsImRpc3BsYXkiOiIifX0=” tds_social3-icons_color=”#0a0a0a” tds_social2-icons_color=”#ffffff” tds_social4-icons_color=”#ffffff” icons_padding=”2.3″ icons_spacing=”30″ content_align_horizontal=”content-horiz-center” display_inline=”yes” facebook=”https://www.facebook.com/FactInquest/” youtube=”https://www.youtube.com/channel/UCWSUvZ8Mh5WO-h2W_UwO4tw”][/vc_column][vc_column width=”1/3″]

    covid 191821Kerala586India512Narendra Modi247pinarayi vijayan214
    [/vc_column][vc_column width=”1/3″]
    LEAD NEWS4474India4139Kerala3342LATEST NEWS2818INTERNATIONAL1416
    [/vc_column][/vc_row][vc_row][vc_column width=”1/2″][vc_raw_html tdc_css=”eyJhbGwiOnsib3BhY2l0eSI6IjEwMCIsImRpc3BsYXkiOiIifX0=”]Q29weXJpZ2h0JTIwJUMyJUE5JTIwMjAxOS5mYWN0aW5xdWVzdC5jb20lMjAlM0NiciUyMCUyRiUzRSUyMCUyMCUwQSUzQ2FocmVmJTNEJTIyaHR0cCUzQSUyRiUyRndlYmluZGlhc29sdXRpb25zLmNvbSUyMiUyMHRhcmdldCUzRCUyMl9ibGFuayUyMiUzRVdlYnNpdGUlMjBEZXNpZ24lMjBhbmQlMjBEZXZlbG9wbWVudCUyMC0lMjBmYWN0aW5xdWVzdCUyMHdlYiUyMHRlYW0lMjAlM0MlMkZhJTNF[/vc_raw_html][/vc_column][vc_column width=”1/2″]
    • TECHNOLOGY
    • ENTERTAINMENT
    • BUSINESS
    • WOMEN
    • HEALTH
    • SCIENCE
    [/vc_column][/vc_row]

    Let's Publish Your News

    sample sub heading

    Share your URL containg images,videos & texts Tooltip