ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്നു കേശുഭായ് പട്ടേൽ അന്തരിച്ചു. രശ്വാസതടസ്സം അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പട്ടേൽ രാവിലെയായിരുന്നു മരണപെട്ടത്.
രണ്ട് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായ പട്ടേൽ 1995ലും 1998- 2001 കാലഘട്ടത്തിലുമാണ് മുഖ്യമന്ത്രിയായി സേവനമനുഷ്ടിച്ചത്. സെപ്തംബറിൽ പട്ടേലിന് കൊവിഡ് ബാധിച്ചിരുന്നതായി ടൈംസ് ഓഫ് ഇൻഡ്യ റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlights; former gujarat chief minister keshubhai patel passed away