കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ധേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിൽ വ്യക്തമാക്കിയത്. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും താനുമായി സമ്പർക്കത്തിൽ ഏർപെട്ടവർ കൊവിഡ് പരിശേധനക്ക് വിധേയരാകുകയോ നിരീക്ഷണത്തിൽ പോവുകയോ ചെയ്യണമെന്നും അദ്ധേഹം അഭ്യർത്ഥിച്ചു. സുരക്ഷ മുൻനിർത്തി താനുമായി കഴിഞ്ഞ ജദിവസങ്ങളിൽ സമ്പർക്കത്തിലേർപെട്ടവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ഗവർണർ നിർദേശിച്ചു.
Hon'ble Governor Shri Arif Mohammed Khan said :"I have tested positive for Covid19.But, there is no cause for concern. However, I request all those who had contact with me in NewDelhi last week to test for Covid, or be under observation to be on the safe side":PRO,KeralaRajBhavan
— Kerala Governor (@KeralaGovernor) November 7, 2020
Content Highlights; Kerala governer Aarif Muhammed khan test covid positive