കൊവിഡ് വകഭേദം രാജ്യത്ത് ഇതപുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച ആശങ്ക ജനങ്ങൾക്ക് വേണ്ടെന്നും ജാഗ്രത തുടർന്നാൽ മതിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ബ്രിട്ടനിൽ പുതിയതായി കണ്ടെത്തിയ കൊവിഡ് വകഭേദം രോഗത്തിന്റെ തീവ്രത വർധിപ്പിക്കുന്നതല്ലെന്നും എന്നാൽ വ്യാപന ശേഷി കൂടുതലുള്ളതുമാണ്. രാജ്യത്ത് കഴിഞ്ഞ 5 മാസമായി ചികിത്സയിലുളള രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയാണ്.
Content Highlights; Mutated strain of Covid-19 found in the UK not seen in India yet: Govt