തെലുങ്ക് താരം രാംചരണിന് കോവിഡ്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ലക്ഷണങ്ങളൊന്നുമില്ലെന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും രാം ചരണ്‍ ട്വിറ്ററില്‍ കുറിച്ചു. ഉടന്‍ തന്നെ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്നും ട്വീറ്റില്‍ വ്യക്തമാക്കി. കൂടാതെ താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനക്ക് വിധേയമാകണമെന്നും താരം ആവശ്യപെട്ടു.
Request all that have been around me in the past couple of days to get tested.
More updates on my recovery soon. pic.twitter.com/lkZ86Z8lTF— Ram Charan (@AlwaysRamCharan) December 29, 2020
Content Highlights; actor ram charan test covid positive