ഇത്തവണത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ശശി തരൂർ

Shashi Tharoor on republic day

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലേക്കുള്ള സന്ദർശനം ബ്രിട്ടീഷ് പ്രധനാമന്ത്രി ബോറിസ് ജോൺസൺ റദ്ധാക്കിയതിവ് പിന്നാലെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ഒഴിവാക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം എംപി ശശി തരൂർ.

“കൊവിഡിന്റെ രണ്ടാം വരവ് കാരണം ബോറിസ് ജോൺസന്റെ ഇന്ത്യൻ സന്ദർശനം റദ്ധാക്കുകയും നിലവിൽ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാൽ നമ്മൾക്കെന്ത് കൊണ്ട് ഒരു പടി മുന്നോട്ട് പോയി ആഘോഷങ്ങൾ തന്നെ ഒഴിവാക്കി കൂടെ? പരേഡിന് ആളെ കൂട്ടുന്നത് നിരുത്തരവാദ നടപടിയാകും” എന്നാണ് ശശി തരൂർ കുറിച്ചത്.

Content Highlights; Shashi Tharoor on republic day