രാജ്യത്ത് 24 മണിക്കൂറിനിടെ 15388 പേർക്ക് കൊവിഡ്; മരണം 77

India covid updates today

രാജ്യത്ത് 24 മണിക്കൂറിനിടെ 15388 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 11244786 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16596 പേരാണ് കൊവിഡ് മുക്തി നേടിയത്.

77 മരണം സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് വിമുക്തരായവരുടെ എണ്ണം 1,08,99,394 ആണ്. നിലവില്‍ 1,87,462 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ കോവിഡ് ബാധിച്ച് 1,57,930 പേരാണ് മരിച്ചത്.

Content Highlights; india covid updates today