ലെസ്ബിയന്‍ ദമ്പതികളായ ജെസ്മിന്‍ ഫ്രാന്‍സിസ് സ്മിത്തിനും ഡേണൊ ഫ്രാന്‍സിസ് സ്മിത്തിനും ആണ്‍കുഞ്ഞ് പിറന്നു. 2014-ലാണ് ഇരുവരും ഓണ്‍ലൈന്‍ ഡേറ്റിംഗ് വഴി പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ ഏപ്രില്‍ മാസം വിവാഹിതരായി. ഐ.വി.എഫ് ചികിത്സ വഴി രണ്ട് മാസം മുമ്പാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് ജനിച്ചത്. ലണ്ടന്‍ വിമെന്‍സ് ക്ലിനിക്കാണ് ചികിത്സ നടത്തിയത്.
ഡോണയുടെ ഗര്‍പാത്രത്തില്‍ നിന്ന് അണ്ഡം സ്വീകരിക്കുകയും പിന്നീട് ജെസ്മിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷപിക്കുകയായിരുന്നു. ഒരേലിംഗത്തില്‍ പെട്ട ദമ്പതികൾ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുമ്പോള്‍ ഒരാള്‍ മാത്രമായിരിക്കും ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത്.
Content highlights: Lesbian couple gave birth to a baby boy