ഊർമ്മിള മഡോദ്ക്കർ നാളെ ശിവസേനയിൽ ചേരും; സ്ഥിരീകരിച്ച് സഞ്ജയ് റാവത്ത്
കോൺഗ്രസ് വിട്ട നടി ഊർമ്മിള മഡോദ്ക്കർ നാളെ ശിവസേനയിൽ ചേരും. ശിവസേനാ നേതാവ് സഞ്ജയ് റാവത്താണ് ഈക്കാര്യം അറിയിച്ചത്....
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നു; കേന്ദ്രത്തിനെതിരെ ശിവസേന
മുംബൈ: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതായി ശിവസേന. തങ്ങളുടെ ശൗര്യം...
രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ സർവ കക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ
രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ സർവ കക്ഷി യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി...
ഏത് ഹിന്ദുവിനും സീറ്റ് നൽകും, എന്നാൽ മുസ്ലീമിനെ മത്സരിപ്പിക്കുമെന്ന് ഒരിക്കലും കരുതേണ്ട; കർണാടക മന്ത്രി
തെരഞ്ഞെടുപ്പിൽ മുസ്ലീങ്ങൾക്ക് ഒരിക്കലും സീറ്റ് നൽകില്ലെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും കർണാടക മന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. ഹിന്ദുക്കളിലെ...
കർഷക പ്രക്ഷോഭം; നാളെ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ
കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി നാളെ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കർഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിൽ...
‘ബിജെപി വൺവേ ട്രാഫിക് പോലെ, പാർട്ടി വിടുന്നവർക്ക് സമാധാനത്തോടെ ജീവിക്കാനാകില്ല’; സുശീൽ കുമാർ മോദി
ബിജെപി വൺവേ ട്രാഫികിന് സമാനമെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ബിഹാറിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിൽ...
ഭക്ഷണം പാകം ചെയ്യലും ഉറക്കവും ട്രാക്ടറുകളിൽ, കുളിക്കുന്നത് റോഡരുകിൽ; വനിതാ കർഷകരുടെ ഡൽഹിയിലെ പ്രതിഷേധം ഇങ്ങനെ
കേന്ദ്ര സർക്കാരിൻ്റെ വിവാദ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരിൽ വനിത കർഷകരും ഒരുപാടുണ്ട്. നൂറ് കണക്കിന് വനിതാ കർഷകരാണ് കേന്ദ്രത്തിൻ്റെ...
രജനി മക്കള്‍ മന്‍ട്രം ജില്ലാ ഭാരവാഹി യോഗം ആരംഭിച്ചു; ഉറ്റു നോക്കി തമിഴകം
ചെന്നൈ: രജനീകാന്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന രജനീ മക്കള്‍ മന്‍ട്രം പാര്‍ട്ടിയുടെ ഭാരവാഹി യോഗം തമിഴ്‌നാട്ടില്‍ ആരംഭിച്ചു. കോടമ്പക്കം കല്യാണ...
പ്രധാനമന്ത്രിയുടെ വാരണാസി സന്ദർശനം; കിടപ്പാടം നഷ്ടപെട്ട് 60 കുടുംബങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം മണ്ഡലമായ വാരണാസിയിലെത്തും. സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി തെരുവിലിറങ്ങേണ്ടി വന്നത് 60 ഓളം...
രാജ്യത്ത് പ്രതിദിന രോഗബാധിതര്‍ കുറയുന്നു; 24 മണിക്കൂറിനിടെ 38,772 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,772 പേര്‍ക്കാണ് പുതിയതായി...















