രാജ്യം പുരോഗതിയിലേക്ക്; കൂടുതല്‍ ആശ്വാസ പദ്ധതികള്‍ വേണ്ടെന്ന് തീരുമാനിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് പിടിമുറുക്കിയ രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ കൂടുതല്‍ ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടെന്ന് ഉറച്ച കേന്ദ്രം. കാര്‍ഷിക...
കൊവിഡ് വാക്സിൻ്റെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് മൂന്ന് കേന്ദ്രങ്ങൾ സന്ദർശിക്കും
കൊവിഡ് വാക്സിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തും. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദിലെ സൈഡസ് ബയോടെക്,...
ജലപീരങ്കിയും കണ്ണീർവാതകവും കീഴടക്കിയില്ല; ഒടുവിൽ രാജ്യതലസ്ഥാനത്ത് പ്രവേശിച്ച് കർഷകർ
ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ ദില്ലി ചലോ ഉപരോധം വെള്ളിയാഴ്ച വെെകിട്ടോടെ ഡൽഹിയിൽ പ്രവേശിച്ചു. ഡൽഹിയിലെ...
ഉത്തർപ്രദേശിലെ ഗോശാലകൾ ഇനി തടവുകാർ സംരക്ഷിക്കും
ഉത്തർപ്രദേശിലെ എട്ടു ജില്ലകളിൽ ഗോശാലകളുടെ സംരക്ഷണം തടവുകാരെ ഏൽപ്പിക്കാൻ തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ 8 ജില്ലകളിൽ ആദ്യം നടപ്പിലാക്കുമെന്നും പിന്നീട്...
കൊവിഡ് 19: കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ പാലിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വീഴ്ച്ച വരുത്തുന്നതായി സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം മോശമാകാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിക്കാത്തതാണെന്ന് വിമര്‍ശിച്ച്...
ഒടുവിൽ മുട്ടുമടക്കി കേന്ദ്രം; ഡൽഹിയിൽ പ്രവേശിക്കാൻ കർഷകർക്ക് അനുമതി
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്ന കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി നൽകി പൊലീസ്. ഡൽഹി പൊലീസ് കമ്മീഷണറാണ്...
തൃണമൂലുമായി ഇടഞ്ഞ സുവേന്ദു അധികാരി രാജിവെച്ചു; ബിജെപിയില്‍ ചേരുമോയെന്ന് ഉറ്റുനോക്കി ബംഗാള്‍
കൊല്‍ക്കത്ത: മാസങ്ങളായി തൃണമൂല്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു നിന്നിരുന്ന സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന സുവേന്ദു അധികാരി മന്ത്രി സ്ഥാനം...
തന്നെയും മകളേയും വീണ്ടും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാമെന്ന് മെഹബൂബ മുഫ്തി
തന്നെയും മകളേയും നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി....
രജൗരിയില്‍ പാക് പ്രകോപനം; പാക് വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകശ്മീര്‍ രജൗരിയിലെ സുന്ദര്‍ബനി സെക്ടറില്‍ പാക് പ്രകോപനം. പ്രകോപനത്തെ തുടര്‍ന്ന് പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍...
കർഷകരെ ജയിലിലടക്കാൻ സ്റ്റേഡിയങ്ങൾ വിട്ടുനൽകണമെന്ന് ആവശ്യം തള്ളി ഡൽഹി സർക്കാർ; കർഷകർ കുറ്റവാളികളല്ലെന്നും ആം ആദ്മി
കേന്ദ്ര സർക്കാരിൻ്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ അറസ്റ്റ് ചെയ്ത് പാർപ്പിക്കാനായി ഡൽഹിയിലെ ഒൻപത് സ്റ്റേഡിയങ്ങൾ വിട്ടുനൽകണമെന്ന പൊലീസിൻ്റെ...















