ട്വീറ്റ് പിൻവലിക്കുകയോ മാപ്പ് പറയുകയോ ചെയ്യില്ല; കോടതിയലക്ഷ്യ നടപടിയിൽ പ്രതികരണവുമായി കുനാൽ കമ്ര
ആത്മഹത്യ പ്രേരണ കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ വിമർശിച്ചതിൻ്റെ പേരിൽ...
ബിഹാറില് മുഖ്യമന്ത്രി പദത്തിലേക്ക് നിതീഷ് കുമാര് തന്നെ;സത്യപ്രതിജ്ഞ ചടങ്ങ് തിങ്കളാഴ്ച്ച
പാട്ന: അഭ്യൂഹങ്ങള്ക്ക് വിട നല്കി ബിഹാര് മുഖ്യമന്ത്രി പദവിയിലേക്ക് നിതീഷ് കുമാര് തന്നെയെന്ന് ഉറപ്പിച്ച് എന്ഡിഎ യോഗം. ഇതോടെ...
മാന്ദ്യം അംഗീകരിക്കാതെ മുന്നോട്ട്; ഒക്ടോബര്-ഡിസംബര് പാദം വിലയിരുത്തിയ ശേഷം പ്രഖ്യാപനമെന്ന് കേന്ദ്രം
ന്യൂഡല്ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം അംഗീകരിക്കാതെ മുന്നോട്ട് പോകാന് കേന്ദ്ര സര്ക്കാര്. രണ്ട് പാദത്തിലെയും ജിഡിപി ഇടിഞ്ഞെന്ന് കേന്ദ്രം...
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളും സജീവ രോഗികളും കുറയുന്നു
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44878 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 547 മരണമാണ് ഇന്നലെ മാത്രം റിപ്പോർട്ട്...
പബ്ജി പുതിയ പേരിൽ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നുവെന്ന് റിപ്പോർട്ട്
സെെബർ സുരക്ഷയുടെ പേരിൽ നിരോധിച്ച ജനപ്രീയ ഗെയിം പബ്ജി തിരിച്ചുവരുന്നുവെന്ന് റിപ്പോർട്ട്. സുരക്ഷയും സ്വകാര്യതാ ആശങ്കകളും കുറയ്ക്കുന്നതിനായി പബ്ജി...
പകർപ്പവകാശ ലംഘനത്തിൽ അമിത് ഷായുടെ ചിത്രം നീക്കം ചെയ്ത് ട്വിറ്റർ; പിന്നീട് പുനഃസ്ഥാപിക്കപ്പെട്ടു
പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രോഫെെൽ ചിത്രം നീക്കം ചെയ്ത് ട്വിറ്റർ....
ബിഹാറില് ആര് ഭരണത്തിലേറുമെന്ന് ഇന്നറിയാം; തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എന്ഡിഎ യോഗം ഇന്ന്
പാട്ന: ബിഹാറില് ഇന്ന് തെരഞ്ഞെടുപ്പ് ഫല അവലോകന യോഗം ചേരും. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എന്ഡിഎ യോഗമെന്ന പ്രത്യേകതയും...
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് എൻസിസിയിൽ പ്രവേശനം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം കോടതിയിൽ
നിലവിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് എൻസിസിയിൽ പ്രവേശനം നൽകാനുള്ള വ്യവസ്ഥയില്ലെന്നും അതിനാൽ പ്രവേശനം നൽകാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ കേരള...
ടെന്നീസ് ബോളിൽ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമം; കയ്യോടെ പിടികൂടി പോലീസ്
മഹാരാഷ്ട്ര കോലാപൂർ ജയിലിനുള്ളിലേക്ക് ടെന്നീസ് പന്തിൽ കഞ്ചാവ് നിറച്ച് കടത്താൻ ശ്രമിച്ച പ്രതികളെ പിടികൂടി പോലീസ്. ജയിലിനുള്ളിൽ കിടക്കുന്ന...
ആഗോള ആരോഗ്യ മേഖലയിലും ആരോഗ്യ പരിരക്ഷയിലും ഇന്ത്യ വഹിക്കുന്ന പ്രധാന പങ്കിനെ സ്വാഗതം ചെയ്യുന്നുവെന്ന് ലോകാരോഗ്യ സംഘടന മേധാവി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ലോകാരോഗ്യ സംഘടന...















