25 വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് കേന്ദ്ര കരാർ നൽകാനൊരുങ്ങി അഫ്ഗാനിസ്ഥാൻ
ദേശീയ ടീം രൂപീകരണത്തിനായി 25 വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് കേന്ദ്ര കരാർ നൽകാനൊരുങ്ങി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. (എസിബി)....
സ്കൂളുകൾ തുറന്നതിന് പിന്നാലെ ആന്ധ്രയിൽ 262 കുട്ടികൾക്കും 160 അധ്യാപകർക്കും കൊവിഡ്
ആന്ധ്രാപ്രദേശിൽ സ്കൂളുകൾ തുറന്നതിന് പിന്നാലെ അധ്യാപകർക്കും കുട്ടികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. നീണ്ട കാലത്തിനു ശേഷം സ്കൂൾ തുറന്ന് 3...
കൊവിഡിൽ ആശ്വാസം; 24 മണിക്കൂറിനിടെ രാജ്യത്ത് 47638 പുതിയ കൊവിഡ് കേസുകൾ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. 47638 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറനിടെ...
ചിൽ ഡോണാൾഡ് ചിൽ; തന്നെ പരിഹസിച്ച അതേ ട്വീറ്റിൽ ട്രംപിനെ തിരിച്ചടിച്ച് ഗ്രെറ്റ തൻബെർഗ്
വോട്ടെണ്ണൽ നിർത്തിവെയ്ക്കണമെന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡൻ്റുമായ ഡോണാൾഡ് ട്രംപിനെ പരിഹസിച്ച് ഗ്രെറ്റ തൻബെർഗ്. 'വളരെ പരിഹാസ്യകരം. തൻ്റെ...
വാട്സ് ആപ്പിലൂടെ പണമിടപാട് നടത്താൻ ഇന്ത്യയിൽ അനുമതി
പണമിടപാട് നടത്താൻ വാട്സ് അപ്പിന് ഇന്ത്യയിൽ അനുമതി ലഭിച്ചു. നാഷണൽ പേയ്മെൻ്റ് കോർപറേഷനാണ് ആണ് അനുമതി നൽകിയത്. ആദ്യഘട്ടത്തിൽ...
ഹിന്ദുധ്രുവീകരണം ലക്ഷ്യം വെച്ചുള്ള ബിജെപിയുടെ വെട്രിവേൽ യാത്രയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തമിഴ്നാട്ടിൽ സംഘടിപ്പിക്കാനിരുന്ന വെട്രിവേൽ യാത്രയ്ക്ക് അനുമതി നിഷേധിച്ച് എ.ഐ.ഡി.എം.കെ സർക്കാർ. കൊവിഡ് സാഹചര്യം...
‘ബംഗാളിലെ ജനങ്ങളുടെ കണ്ണില്‍ മാറ്റത്തിനായുള്ള ആഗ്രഹം കാണാം’; അമിത് ഷാ പശ്ചിമ ബംഗാളില്‍
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു മാറ്റത്തിനായുള്ള...
2021 ഫെബ്രുവരിയിൽ ഭാരത് ബയോടെക്കിൻ്റെ കൊവാക്സിൻ പുറത്തിറക്കും; ഐസിഎംആർ
ഹെെദരാബാദിലെ ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ചേർന്ന് നിർമ്മിക്കുന്ന കൊവിഡ് വാക്സിനായ കൊവാക്സിൻ 2021...
കോഴിക്കോട് ആറു വയസുകാരിക്ക് ക്രൂരപീഡനം; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട് ഉണ്ണികുളത്ത് ആറ് വയസുകാരിയെ പീഡനത്തിന് ഇരയാക്കി. ക്വാറി ജീവനക്കാരായ നേപ്പാൾ സ്വദേശികളുടെ മകളാണ് ലെെംഗികാതിക്രമത്തിന് ഇരയായതെന്നാണ് വിവരം....
കേന്ദ്രം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അസ്വസ്ഥരാണ്; അര്‍ണാബ് ഗോസ്വാമിയെ പിന്തുണച്ച കേന്ദ്ര മന്ത്രിമാരെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷന്‍
ന്യൂഡല്‍ഹി: ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ പിന്തുണച്ച കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ...















