കമലാ ഹാരിസിനായി പ്രാർത്ഥനയോടെ തമിഴ്നാട്ടിലെ ഗ്രാമം; വിജയത്തിനായി പ്രത്യേക പൂജ നടത്തി ഗ്രാമവാസികൾ
അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് കമലാ ഹാരിസിനായി പ്രാർത്ഥനയോടെ തമിഴ്നാട്ടിലെ ഗ്രാമം. ഗ്രാമത്തിലാകെ...
അർണബ് ഗോസ്വാമി അറസ്റ്റിൽ
റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫും മനേജിംഗ് ഡയറക്ടറുമായ അർണബ് ഗോസ്വാമിയെ മുംബെെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം...
ജിയോക്കും എയര്‍ടെലിനും ഒരു പടി മുന്നെ നിരക്കുയര്‍ത്താന്‍ ‘വി’; ഇന്റര്‍നെറ്റിനും വില കൂടും
മുംബൈ: ടെലികോം സെക്ടറിലെ ലീഡിങ് കമ്പനിയായ ജിയോക്കും എയര്‍ടെലിനും മുന്നെ പ്രീപെയ്ഡ് മൊബൈല്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ ഒരുങ്ങി വി...
വികസനമില്ല, വോട്ടുമില്ല; ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് നിരവധി ഗ്രാമവാസികൾ
ഉത്തർപ്രദേശ് ഫിറോസാബാദ് തുണ്ട്ല നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് രുധാവു മുസ്കിൽ നിവാസികൾ. ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 7...
പ്രണയത്തിന്റെ പേരിൽ ജിഹാദ് അനുവദിക്കില്ല; ഉത്തർപ്രദേശിനും ഹരിയാനക്കും പിന്നാലെ മധ്യപ്രദേശിലും ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം
ഉത്തർപ്രദേശിനും ഹരിയാനക്കും പിന്നാലെ മധ്യപ്രദേശിലും ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം നടത്താൻ തീരുമാനം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാനാണ്...
കങ്കണയ്ക്കും സഹോദരിക്കും രണ്ടാമതും നോട്ടീസ് അയച്ച് മുംബെെ പൊലീസ്; നവംബർ 10ന് ഹാജരാകണം
ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദലിനും ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയച്ച് മുംബെെ പൊലീസ്....
ടി ആര്‍ പി റേറ്റിംങ് ക്രമക്കേട്: റിപ്പബ്ലിക് ടിവി പ്രതിമാസം ചെലവഴിച്ചത് 15 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച്
മുംബൈ: ടിആര്‍പി റേറ്റിങ്ങില്‍ ക്രമക്കേട് കണ്ടെത്തിയ റിപ്പബ്ലിക് ടിവി പ്രതിമാസം ചെലവഴിച്ചത് 15 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച്. മുംബൈയിലെ...
കൊവിഡ് രോഗിയുടെ വിവരങ്ങൾ അടങ്ങിയ പോസ്റ്റർ ഇനി വീടുകളിൽ പതിക്കില്ല; ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ
കൊവിഡ് രോഗികളുടെ വീടിന് പുറത്ത് രോഗികളുടെ വിവരങ്ങളടങ്ങിയ പോസ്റ്റർ പതിക്കരുതെന്ന് എല്ലാ അധികൃതർക്കും നിർദേശം നൽകിയെന്ന് ഡൽഹി സർക്കാർ...
ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകന് അനുമതി നല്‍കി കോടതി; അനുമതി ബിനോയിയുടെ ഹര്‍ജിയില്‍
ബെംഗളൂരു: ബെംഗളൂരു ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സംസാരിക്കാന്‍ അഭിഭാഷകനെ അനുവദിച്ച് കോടതി. സഹോദരന്‍ ബിനോയി...
രോഗിയെ കാണാനെത്തിയ മുപ്പതുകാരിയെ ആശുപത്രി പാർക്കിങ് ഏരിയയിൽ വെച്ച് കൂട്ടമാനഭംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ
ഡൽഹിയിൽ ആശുപത്രിയിലെ പാർക്കിങ് പ്രദേശത്ത് വെച്ച് മുപ്പതുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. രോഹിണിയിലുള്ള ബാബാ സാഹിബ് ഭീം റാവു അംബേദ്ക്കർ ആശുപത്രിയുടെ...















