ഇന്ത്യക്ക് സഹായവുമായി അമേരിക്ക; അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ് കൈമാറി
കോവിഡ് രോഗവ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി യുഎസ്. അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ് ഇന്ത്യയ്ക്ക് കൈമാറി. 300 ഉപകരണങ്ങളുമായി...
രാജ്യത്തെ സർക്കാർ ആശുപത്രികളിൽ 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനം
രാജ്യത്തെ സർക്കാർ ആശുപത്രികളിൽ 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനം. പിഎം കെയർ ഫണ്ടിൽ നിന്നാകും ഇതിന് പണം...
കൊവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി
ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി. തിങ്കളാഴ്ച 5 മണി വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ആദ്യം ആറ് ദിവസത്തെ ലോക്ക്ഡൗണാണ് ഡൽഹിയിൽ...
‘കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി’; എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്ന് നരേന്ദ്ര മോദി
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ പിടിച്ചു കെട്ടാൻ എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ...
“പതിനായിരങ്ങൾ മഹാമാരിക്കു മുൻപിൽ മരിച്ചു വീഴുമ്പോൾ അപ്പുറത്ത് ക്രിക്കറ്റ് മാമാങ്കം പൊടി പൊടിക്കുന്നത് അനുചിതം”; ഐപിഎൽ വാർത്തകൾ നൽകുന്നത് നിർത്തിവച്ച് ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്
രാജ്യത്ത് പതിനായിരങ്ങൾ മഹാമാരിക്കു മുൻപിൽ മരിച്ചു വീഴുമ്പോൾ അപ്പുറത്ത് ക്രിക്കറ്റ് മാമാങ്കം പൊടിപൊടിക്കുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി ഐപിഎൽ വാർത്തകൾ...
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്ന് ലക്ഷം കടന്നു
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ്...
മദ്യത്തിനു പകരം ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ചു; ഏഴുപേര്‍ മരിച്ചു
മദ്യത്തിനു പകരം ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ച ഏഴുപേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ യാവാത്മല്‍ ജില്ലയിലെ വാനിയിലാണ് ദാരുണ സംഭവം. കോവിഡ്...
നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്ന ദിവസം രാജ്യം ശരിക്കും വാക്‌സിനേറ്റഡ് ആകും: സിദ്ധാര്‍ത്ഥ്
കൊവിഡ് 19 രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ വീഴ്ചയില്‍ തുറന്നടിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. അധികാരത്തില്‍ നിന്ന്...
ഇന്ത്യയില്‍ പ്രതിദിന കോവിഡ് മരണം 5000-ല്‍ എത്തുമെന്ന് പഠന റിപ്പോർട്ട്
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5600 ആയി ഉയരുമെന്ന് അമേരിക്കന്‍ ഏജന്‍സിയുടെ പഠനം. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ...
കുതിച്ചുയർന്ന് കൊവിഡ്; പ്രതിദിന കൊവിഡ് കേസുകൾ മൂന്നര ലക്ഷത്തിലേക്ക്
ഭീതിയുയര്‍ത്തി രാജ്യത്ത കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര...