മതമോ വിശ്വാസമോ പ്രകടിപ്പിക്കാന്‍ ആള്‍കൂട്ടത്തിന്റെ ആവശ്യമില്ല; ഉത്സവ കാലത്ത് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ ദിനംപ്രതി വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതിനിടെ ഉത്സവകാലത്തേക്കുള്ള മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍....
‘മാസ്‌കോ ലോക്ക്ഡൗണോ, ഏതു വേണമെന്ന് തീരുമാനിക്കൂ’; കൊവിഡ് രണ്ടാം തരംഗ ഭീതിയില്‍ മഹാരാഷ്ട്ര
മുംബൈ: കൊവിഡ് രണ്ടാം ഘട്ടത്തിന്റെ വരവ് തീവ്രമായതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മാസ്‌ക്...
പതിനാറാമത്തെ കുഞ്ഞിന് ജന്മം നൽകിയ 45കാരി മരണത്തിന് കീഴടങ്ങി
പതിനാറാമത്തെ പ്രസവത്തെ തുടർന്ന് 45കാരി മരണത്തിന് കീഴടങ്ങി. മധ്യപ്രദേശ് ദമോ സ്വദേശിയായ സുഖ്റാണി അഹിർവാർ ആണ് മരിച്ചത്. അമ്മ...
ധോണിയുടെ കുടുംബത്തിന് നേരെ ഭീക്ഷണി; 16 കാരന്‍ പിടിയില്‍
റാഞ്ചി: ഐപിഎല്‍ 13-ാം സീസണിലെ കളി മോശമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ്...
ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവെച്ചു; ഇന്ന് ബിജെപിയിൽ ചേർന്നേക്കും
നടി ഖുശ്ബു സുന്ദർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്തു പോവുകയാണെന്ന് വ്യക്തമാക്കി പാർട്ടി...
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാർട്ടൻ ചാപ്മാൻ അന്തരിച്ചു
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാർട്ടൻ ചാപ്മാൻ (49) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം....
വ്യാപക മരം മുറിയ്ക്കലിനെതിരെ പ്രക്ഷോഭം നടന്ന മുംബെെയിലെ ആരെ പ്രദേശത്തെ വനമായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ
മെട്രോ കാർ ഷെഡ് നിർമ്മാണത്തിനായി നടന്ന വ്യാപക മരം മുറിയ്ക്കലിനെതിരെ ജനകീയ പ്രക്ഷോഭമുണ്ടായ മുംബെെയിലെ ആരെ പ്രദേശത്തെ മഹാരാഷ്ട്ര...
ഹത്രാസ് കേസ് സിബിഐ ഏറ്റെടുത്തു; രണ്ടു ദിവസത്തിനകം സംഘം ഹത്രാസിലേക്ക്
ന്യൂഡല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗക്കേസില്‍ കേന്ദ്ര അനുമതി ലഭിച്ചതോടെ സിബിഐ അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി രാജ്യവ്യാപക...
സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ അമിത് ഷാ തന്നെ നിയന്ത്രിക്കണം; സഞ്ജയ് റാവത്ത്
സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ മുൻകെെ എടുക്കണമെന്ന് ശിവസേന നേതാവ്...
പ്രതിപക്ഷം ഇടനിലക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍; കാര്‍ഷിക നിയമത്തില്‍ നിന്ന് പിന്മാറില്ലെന്ന് മോദി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കെണ്ടുവന്ന കാര്‍ഷിക നിയമ പരിഷ്‌കരണത്തെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമ പരിഷ്‌കരണത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ദല്ലാളുമാര്‍ക്കും...















