രാജ്യത്ത് 2,59,170 പേര്‍ക്ക് കോവിഡ്
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,59,170 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ...
വാക്‌സിന്‍ നിര്‍മാണത്തിൽ ഇന്ത്യ 4500 കോടി കൂടി ചെലവഴിക്കും
ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ 4500 കോടി രൂപ കൂടി ചെലവഴിക്കും. ഭാരത് ബയോടെക്കിന് 1500 കോടിയും...
ലോക്ഡൗണ്‍: ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ അതിഥിതൊഴിലാളികളുടെ തിരക്ക്, റോഡുകള്‍ അടച്ചു
ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നഗരത്തില്‍ വന്‍തിരക്ക്. നഗരത്തില്‍ ജോലി തേടിയെത്തിയ കുടിയേറ്റ തൊഴിലാളികളും സ്വന്തം...
കോവിഡ് വ്യാപനം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് യുഎസിന്റെ മുന്നറിയിപ്പ്
കോവിഡ് വ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് യുഎസിന്റെ മുന്നറിയിപ്പ്. യുഎസ് സെന്റർ ഫോർ ഡിസീസ്...
18 കഴിഞ്ഞവര്‍ക്ക് വാക്സിന്‍: പ്രധാനമന്ത്രി ഇന്ന് നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സീന്‍ നിര്‍മാതാക്കളുടെ യോഗം വിളിച്ചു. ഇന്ന് വൈകിട്ട് ആറിന് വിഡിയോ കോൺഫറൻസ് വഴി ചേരുന്ന...
രാജ്യവ്യാപക ലോക്ക്ഡൗൺ ഇല്ലെന്ന് ആവർത്തിച്ച് നിർമ്മല സീതാരാമൻ
രാജ്യവ്യാപക ലോക്ക്ഡൗൺ ഇല്ലെന്ന് ആവർത്തിച്ച് നിർമ്മല സീതാരാമൻ. പ്രാദേശിക ലോക്ക്ഡൗണിലൂടെയും ഐസൊലേഷനിലൂടെയും കൊവിഡ് മഹാമാരിയെ മറികടക്കും. രാജ്യത്തെ വ്യവസായ...
ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു
ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന്...
കൊവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ അവസാനിപ്പിച്ച് കേന്ദ്രം
കൊവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് തീരുമാനം.
കൊവിഡ്...
രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷം; പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമാകുന്നു. തുടര്‍ച്ചയായി അഞ്ചാം ദിവസവും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു....
കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703,...