കൊവിഡിനെ നേരിടാൻ ആയുർവേദ മരുന്നുകൾ; മാർഗരേഖ പുറത്തിറക്കി കേന്ദ്ര സർക്കാർ
കൊവിഡിനെ നേരിടാൻ ആയുർവേദ ചികിത്സ നൽകാൻ കേന്ദ്രത്തിൻ്റെ അനുമതി. ആയുർവേദ മരുന്നുകളും യോഗയും അടിസ്ഥാനമാക്കിയുള്ള മാർഗരേഖ കേന്ദ്ര ആരോഗ്യ...
ഹത്രാസ് കേസ്: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 10 ദിവസം കൂടി നീട്ടി നല്‍കി
ന്യൂഡല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗ കേസിലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് 10 ദിവസം കൂടി അനുവദിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി...
എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാർത്ഥി; പ്രഖ്യാപനം നടത്തി ഒ പനീർശെൽവം
അടുത്ത വർഷം തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവും. ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെയുടെ കോർഡിനേറ്ററുമായ...
ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു
ജമ്മു കാശ്മീരിലെ ഷോപ്പിയാൻ, സുഗാൻ പ്രവിശ്യയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു....
67 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 986 മരണം
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72049 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....
അവകാശം നിഷേധിക്കുന്ന സവർണമേധാവിത്വം
ഹത്രാസിൽ മൃഗീയ പീഢനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുകയാണ്. ഉത്തർപ്രദേശിൽ മേൽജാതിക്കാരായ താക്കുറുമാരാൽ കീഴ്ജാതിയിൽ...
ഹത്രാസ് സംഭവത്തിൽ ഒരു വാക്കു പോലും ഉരിയാടാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ല; രാഹുൽ ഗാന്ധി
ഹത്രാസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടി കൊല്ലപെട്ട സംഭവത്തെ ദാരുണ സംഭവമെന്ന് വിളിക്കാനുള്ള മര്യാദ പോലും ഉത്തർപ്രദേശ്...
അർണബ് നടത്തുന്നത് ‘ബനാന റിപ്പബ്ലിക്’ ചാനൽ; രൂക്ഷവിമർശനവുമായി രാജ്ദീപ് സർദേശായി
റിപ്പബ്ലിക് ചാനൽ മേധാവി അർണബ് ഗോസ്വാമിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകനും ഇൻഡ്യ ടുഡേ കൺസൾട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സർദേശായി....
അടൽ തുരങ്കത്തിൽ 72 മണിക്കൂറിനുള്ളിൽ സംഭവിച്ചത് മൂന്ന് അപകടങ്ങൾ
ഉദ്ഘാടനം ചെയ്ത് 72 മണിക്കൂറിനുള്ളിൽ ഹിമാചൽ പ്രദേശിലെ അടൽതുരങ്കപാതയിൽ സംഭവിച്ചത് മൂന്ന് അപകടങ്ങൾ. ഒക്ടോബർ മൂന്നിനായിരുന്നു പ്രധാന മന്ത്രി...
ഒരു മണിക്കൂറില്‍ ഫലം; ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള കൊവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത് ജാമിയ മിലിയ ഗവേഷകര്‍
ന്യൂഡല്‍ഹി: ഒരു മണിക്കൂറിനുള്ളില്‍ കൊവിഡ് പോസിറ്റീവാണോ നെഗറ്റീവോണോയെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ രീതി വികസിപ്പിച്ച് ജാമിയ മിലിയ ഗവേഷകര്‍....















