ഹത്രാസ് കൂട്ടബലാത്സംഗം; അന്വേഷണത്തിന് പ്രത്യേക സംഘം, യോഗി രാജിവെയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധി
ഉത്തർ പ്രദേശിൽ ഹത്രാസിൽ 19കാരി കൂട്ട ബലാത്സംഗത്തിനിരയായി മരണപ്പെട്ട സംഭവത്തിൽ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധം ഉയരുന്നു. സംഭവവുമായി ബന്ധപ്പെട്ട്...
ബാബറി മസ്ജിദ് കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടതായി വിധി. ബാബ്‌റി മസ്ജിദ് പൊളിച്ചത് ആസൂത്രിതമല്ലെന്ന് ചൂണ്ടികാട്ടിയാണ്...
ബാബറി മസ്ജിദ് പൊളിച്ച കേസിലെ വിധി ഇന്ന്
ന്യൂഡല്‍ഹി: 1992 ല്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച കേസിലെ വിധി ഇന്ന്. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ്...
62 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 1179 മരണം
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 80472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ...
യു.പിയിൽ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച ദളിത് പെൺകുട്ടിയുടെ മൃതദേഹം നിർബന്ധിച്ച് ബലം പ്രയോഗിച്ച് സംസ്കരിച്ചതായി റിപ്പോർട്ട്; ബന്ധുക്കളെ വീട്ടിൽ പൂട്ടിയിട്ടു
ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് നിർബന്ധിച്ച് സംസ്കരിച്ചതായി ബന്ധുക്കൾ. ബന്ധുക്കൾക്ക് അന്തിമോപചാരം...
ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അഭിജിത്ത് ബാനർജി
കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നോബേൽ പുരസ്കാര ജേതാവ് അഭിജിത്ത് ബാനർജി. ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്ന സമ്പദ്...
ലോക്ക് ഡൗണിൽ ഒരോ മണിക്കൂറിലും 90 കോടി രൂപ സമ്പാദിച്ച് മുകേഷ് അംബാനി
രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനി ലോക്ക് ഡൗൺ തുടങ്ങിയത് മുതലുള്ള ദിവസങ്ങളിൽ ഓരോ മണിക്കൂറിലും ശരാശരി...
യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടി മരിച്ചു
ഉത്തർപ്രദേശിൽ കൂട്ടബലാൽസംഗത്തിനിരയായ ദളിത് പെൺകുട്ടി മരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന പെൺകുട്ടിയെ ഇന്നലെയാണ് വിദഗ്ധ ചികിത്സയ്ക്കായി...
കേന്ദ്ര സർക്കാരിൽ നിന്നുള്ള നിരന്തര വേട്ടയാടൽ; ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നു
കേന്ദ്ര സർക്കാരിൽ നിന്നുള്ള തുടർച്ചയായുള്ള അടിച്ചമർത്തലും വേട്ടയാടലുകളും മൂലം ഇന്ത്യയിൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും അതിനാൽ രാജ്യത്തെ പ്രവർത്തനം...
രാജ്യത്ത് 61 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 776 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍...















