നീറ്റ്, ജെഇഇ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
നീറ്റ്, ജെഇഇ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ബീഹാറിൽ നീറ്റ് ജെഇഇ പരീക്ഷ...
ക്രിപ്‌റ്റോകറന്‍സി വഴി സംഭാവന ആവശ്യപ്പെട്ടു; മോദിയുടെ ട്വിറ്ററില്‍ ഹാക്കര്‍മാരുടെ വ്യാജ സന്ദേശം
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വഴി ദുരിതാശ്വാസ നിധിയലേക്ക് സംഭാവന നല്‍കണമെന്നുള്ള സന്ദേശം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ...
വന്‍ വര്‍ദ്ധനവില്‍ കൊവിഡ് പ്രതിദിന കണക്ക്; പുതിയതായി 83,883 പേര്‍ക്ക് രോഗം
ന്യൂഡല്‍ഹി: രാജ്യം അണ്‍ലോക്ക്-4 ലേക്ക് കടന്നിട്ടും കുറവില്ലാതെ കൊവിഡ് പ്രതിദിന കണക്ക്. പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ്...
ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ ചൈനീസ് കളിപ്പാട്ടങ്ങൾക്കും വിലക്ക് ഏർപെടുത്താനൊരുങ്ങി കേന്ദ്രം
118 ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ ചൈനീസ് കളിപ്പാട്ടങ്ങൾക്കും വിലക്കേർപെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. കൂടാതെ ചൈനയുടെ പ്രകേപനത്തിനു പിന്നാലെ...
‘മോദി നിർമ്മിത ദുരന്തങ്ങളിലൂടെ ഇന്ത്യ നിയന്ത്രണം വിട്ട് ഓടുകയാണ്’; വിമർശനവുമായി രാഹുൽ ഗാന്ധി
മോദി നിർമ്മിത ദുരന്തങ്ങളിലൂടെ ഇന്ത്യ നിയന്ത്രണം വിട്ട് ഓടുന്നുവെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു വിമർശനവുമായി...
പിഎം കെയർസ് ഫണ്ടിൽ 3076 കോടി രൂപ വന്നതായി കേന്ദ്ര സർക്കാർ; സംഭാവന നൽകിയവരുടെ പേര് വെളിപ്പെടുത്തണമെന്ന് പി ചിദംബരം
പിഎം കെയർസ് ഫണ്ടിൽ 3076 കോടി രൂപയുടെ ഫണ്ട് വന്നതായി കേന്ദ്ര സർക്കാർ. ഇതിൽ 3075.85 കോടി രൂപ...
സുപ്രിം കോടതിയിൽ നിന്ന് വിരമിച്ച് ജസ്റ്റിസ് അരുൺ മിശ്ര
ജസ്റ്റിസ് അരുൺ മിശ്ര സുപ്രീംകോടതിയിൽ നിന്നും വിരമിച്ചു. മരട് ഫ്ലാറ്റ് പൊളിക്കൽ ഉൾപെടെയുള്ള നിർണായക വിധി പുറപെടുവിച്ച ന്യായാധിപനാണ്...
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചിച്ച് കേന്ദ്രം
ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ പദ്ധതിയായ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതായി...
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചു
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ ഹോം ഐസോലേഷനാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അദ്ദേഹം തന്നെ...
കൊവിഡ്; പാർലമെൻ്റിൽ ചോദ്യോത്തര വേള റദ്ദ് ചെയ്ത് കേന്ദ്ര സർക്കാർ, പ്രതിഷേധിച്ച് പ്രതിപക്ഷം
സെപ്റ്റംബർ 14ന് തുടങ്ങാനിരിക്കുന്ന പാർലമെൻ്റിലെ വർഷകാല സമ്മേളനത്തിൽ നിന്ന് ചോദ്യോത്തര വേള ഒഴിവാക്കി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തെ...















