കോടതിയലക്ഷ്യം; ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി വിധിച്ച ഒരു പിഴ അടയ്ക്കുമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കോടതി നിര്‍ദേശിച്ച...
രാജ്യത്ത് 69,921 പേര്‍ക്ക് കൂടി കൊവിഡ്; ലോകത്ത് പ്രതിദിന രോഗബാധയിലും മരണത്തിലും മുന്നില്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 69,921 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 819 പേരാണ് മരിച്ചത്....
രാജ്യം ഇന്ന് മുതല്‍ അണ്‍ലോക്ക് നാലാം ഘട്ടത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യം ഇന്ന് മുതല്‍ അണ്‍ലോക്ക് നാലാം ഘട്ടത്തിലേക്ക്. നാലാം ഘട്ട അണ്‍ലോക്കിന്റെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങള്‍ക്കുള്ള ഇളവുകള്‍...
പ്രതിഷേധങ്ങള്‍ക്കും ആശങ്കകള്‍ക്കുമിടയില്‍ ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് ആരംഭം
രാജ്യത്ത് ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന്...
മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന്; രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് ഡല്‍ഹിയില്‍. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ്...
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു
മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മൂന്നാഴ്ച്ചയോളം ചികിത്സയിലായിരുന്നു. ഇതിനിടെ...
പ്രശാന്ത് ഭൂഷന്‍ കേസില്‍ വിധി പ്രഖ്യാപിച്ചു
കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരായ ശിക്ഷാവിധി സുപ്രീംകോടതി പുറപ്പെടുവിച്ചു. ഒരു രൂപ പിഴയടക്കുക...
കളിപ്പാട്ട ചർച്ചയല്ല, JEE, NEET വിദ്യാർത്ഥികൾക്കിപ്പോൾ പരീക്ഷ ചർച്ചയാണ് ആവശ്യം; രാഹുൽ ഗാന്ധി
JEE, NEET വിദ്യാർത്ഥികൾക്കിപ്പോൾ പരീക്ഷ ചർച്ചയാണ് ആവശ്യം അല്ലാതെ കളിപ്പാട്ട ചർച്ചയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൻ...
ആഢംബര ജീവിതത്തിനായി മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ
മൂന്ന് മാസം പ്രായമായ പെൺകുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കാൾ. കർണാടകയിലെ ഛിക്കബല്ലപുർ ജില്ലയിലാണ് സംഭവം. കര്‍ണാടക...
സെപ്റ്റംബർ ഏഴു മുതൽ മെട്രോ റെയിൽ സർവീസ് പുനരാരംഭിക്കും; പരമാവധി 350 പേർ, മാർഗ നിർദേശം തയ്യാറാക്കി കേന്ദ്ര സർക്കാർ
ലോക്ഡൌണിനെത്തുടര്‍ന്ന് നിശ്ചലമായ കൊച്ചി മെട്രോ സര്‍വീസ് സെപ്തംബര്‍ ഏഴിന് പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്ന്...















