Home India Page 196

India

Sudarshan News head claims ‘sudden’ increase in Muslims clearing civil services exams

സിവിൽ സർവീസ് പരീക്ഷ വിജയിക്കുന്ന മുസ്ലീങ്ങൾ വർധിക്കുന്നു; വിദ്വേഷ പ്രചാരണവുമായി സുദർശന ടിവി

യുപിഎസ്‌സി പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്യുന്ന മുസ്ലീങ്ങളുടെ എണ്ണത്തിൽ പെട്ടന്ന് വർധനവ് ഉണ്ടായതിന് കാരണം യുപിഎസ്‌സി ജിഹാദാണെന്ന വിദ്വേഷ...

നീറ്റ്-ജെഇഇ: കൊവിഡ് പശ്ചാത്തലത്തിലെ ആദ്യ പരീക്ഷക്ക് ഒരുങ്ങി കേന്ദ്രം; അധിക ചെലവ് 13 കോടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിനിടയില്‍ നടത്തുന്ന ആദ്യ പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷ ബഹളങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയിലാണ് നീറ്റ്-ജെഇഇ...
supreme Court Refuses Permission For Muharram Processions

മുഹറം ഘോഷയാത്രക്ക് അനുമതി നിഷേധിച്ച് സുപ്രീം കോടതി

കൊവിഡ് സാഹചര്യമായതിനാൽ മുഹറം ഘോഷയാത്രക്ക് സുപ്രീം കോടതി അനുമതി നിഷേധിച്ചു. ഘോഷയാത്രകൾ നടത്തിയാൽ കൊറോണ വെെറസ് പടർത്തി എന്ന്...
"Government's Unpreparedness Alarming": Rahul Gandhi On Vaccine Strategy

കൊവിഡ് വാക്സിൻ തയ്യാറെടുപ്പുകൾ അപര്യാപ്തം; കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി

രാജ്യത്ത് 33 ലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും കേന്ദ്രം വാക്സിൻ ലഭ്യമാകുന്നതുമായി ബന്ധപെട്ടുള്ള സമഗ്രമായ തന്ത്രം ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്ന്...
No need for solo motorists to wear masks, says BBMP

ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ ഇനിമുതൽ മാസ്ക് നിർബന്ധമില്ല; ബെംഗളൂരു കോർപ്പറേഷൻ

കാറിലും ബെെക്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് മാസ്ക് നിർബന്ധമില്ലെന്ന് ബെംഗളൂരു കോർപ്പറേഷൻ. കാറിൽ ഓടിക്കുന്ന ആളെക്കൂടാതെ  മറ്റുയാത്രക്കാരുണ്ടെങ്കിൽ നിർബന്ധമായും...
Karnataka BJP Leader Calls Tipu Sultan "Son Of Soil"

ടിപ്പു സുൽത്താനെ മണ്ണിന്റെ പുത്രനെന്ന് പുകഴ്ത്തി ബിജെപി നേതാവ്

മൈസൂർ രാജാവിയിരുന്ന ടിപ്പു സുൽത്താനെ മണ്ണിന്റെ മകനെന്ന് പുകഴ്ത്തി ബിജെപി നേതാവ്. കർണാടക നിയമ നിർമ്മാണ കൌൺസിൽ അംഗം...

‘ഇനിയും കാലതാമസം നേരിട്ടാല്‍…’; നീറ്റ്-ജെഇഇ പരീക്ഷ തര്‍ക്കത്തിനിടെ മോദിക്ക് കത്തെഴുതി 150ഓളം അധ്യാപകര്‍

ന്യൂഡല്‍ഹി: നീറ്റ്-ജെഇഇ പരീക്ഷ തര്‍ക്കത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി ഇന്ത്യയിലും വിദേശത്തുമുള്ള സര്‍വ്വകലാശാലകളിലെ 150ഓളം വിദ്യാസമ്പന്നര്‍. പ്രവേശന പരീക്ഷകള്‍...
With 75,760 new cases, India's coronavirus count crosses 33 lakh mark

33 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ

24 മണിക്കൂറിനിടെ രാജ്യത്ത് 75760 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം...
Jammu And Kashmir's Machil Gets Electricity 74 Years After Independence

ജമ്മു കാശ്മീരിലെ മാച്ചിലിൽ വെെദ്യുതി എത്തി; സ്വാതന്ത്ര്യം കിട്ടി 73 വർഷത്തിന് ശേഷം

സ്വാതന്ത്ര്യം കിട്ടി 73 വർഷത്തിന് ശേഷം ജമ്മു കാശ്മീരില മാച്ചിലിൽ വെെദ്യുതി എത്തി. ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലുള്ള...

രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഏറ്റവുമധികം തുക ചെലവഴിച്ചത് ബിജെപി

ന്യൂഡല്‍ഹി: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഏറ്റവുമധികം തുക ചെലവഴിച്ചത് ബിജെപിയാണെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 2019 മുതല്‍ കഴിഞ്ഞ 18...
- Advertisement