രാജ്യത്ത് 24 മണിക്കൂറിനിടെ 61,408 പേര്‍ക്ക് കൊവിഡ്; രോഗബാധിതര്‍ 31 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,408 പേര്‍ക്കാണ് പുതിയതായി...
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സിനിമ-ടെലിവിഷന്‍ ചിത്രീകരണങ്ങള്‍ക്ക് അനുമതി
ന്യൂഡല്‍ഹി: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സിനിമ- ടെലിവിഷന്‍ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച മാര്‍ഗ്ഗ...
അസം തെരഞ്ഞെടുപ്പിൽ രജ്ഞൻ ഗൊഗോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായേക്കുമെന്ന് തരുൺ ഗൊഗോയ്
അസം തെരഞ്ഞെടുപ്പിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയ് ബിജെപി സ്ഥാനാർത്ഥി ആയേക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും...
ഇന്ത്യയിലെ പ്രധാന നഗരത്തില്‍ സ്‌ഫോടനം നടത്താന്‍ ഐഎസ് നിര്‍ദ്ദേശിച്ചതായി പിടിയിലായ ഭീകരന്‍
ന്യൂഡല്‍ഹി: ചോദ്യം ചെയ്യലില്‍ ഇന്ത്യയിലെ പ്രധാന നഗരത്തില്‍ സ്‌ഫോടനം നടത്താന്‍ ഐഎസ് നിര്‍ദ്ദേശമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി ഇന്നലെ പിടിയിലായ ഭീകരന്‍...
രാജ്യം ഭരിക്കുന്നത് ടുക്ടേ-ടുക്ടേ സംഘം; ഹിന്ദി വിവാദത്തില്‍ ആഞ്ഞടിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്നത് ഒരു സംഘം ടുക്ടേ-ടുക്ടേ ആളുകളാണെന്ന് വിമര്‍ശിച്ച് ശശി തരൂര്‍ എം.പി. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ...
പാർട്ടിയിൽ അടിമുടി മാറ്റം വേണമെന്ന് ആവശ്യപെട്ട് സോണിയ ഗാന്ധിക്ക് 23 നേതാക്കളുടെ കത്ത്
കോണ്‍ഗ്രസിൽ അടിമുടി മാറ്റം വേണമെന്നാവശ്യപെട്ട് പാർട്ടി താൽക്കാലിക അധ്യക്ഷൻ സോണിയാ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്. ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ...
30 ലക്ഷം കടന്ന് രാജ്യത്ത് കൊവിഡ് ബാധിതര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 69,239 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ്...
മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം ഉണ്ടായേക്കും
കേന്ദ്രാനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിന് മന്ത്രി കെ. ടി ജലീലിനെതിരെ അന്വേഷണം നടത്താൻ കേന്ദ്രം തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. ...
കൊവിഡ് രോഗികൾക്ക് നൽകാൻ 511 ഡ്രൈ ഫ്രൂട്ട്സ് ഉപയോഗിച്ച് വിനായക പ്രതിമ നിർമ്മിച്ച് ഡോക്ടർ
വിനായക ചതുർത്ഥി ദിനത്തിൽ പരിസ്ഥിതി സൌഹൃദ ഗണേശ പ്രതിമയുമായെത്തിയിരിക്കുകയാണ് ഗുജറാത്തിലെ സൂറത്ത് ആശുപത്രി യിലെ ഡോക്ടറായ അദിതി മിത്തൽ....
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍കരിക്കല്‍; കേരളത്തിന് മലയാളത്തില്‍ വിശദീകരണം നല്‍കി വ്യോമയാന മന്ത്രി
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ സംസ്ഥാനത്തിന്റെ എതിര്‍പ്പിനെതിരെ വിശദീകരണവുമായി കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി....















