കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും
ദില്ലി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് സോണിയ ഗാന്ധിയിൽ നിന്ന്...
കോൺഗ്രസ്സ് പ്രവര്‍ത്തകസമിതിയിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവം
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ പ്രവര്‍ത്തകസമിതിയിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവം. പ്രവര്‍ത്തക...
ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ഇന്ത്യ. ഡല്‍ഹി, നോയിഡ, അമൃത്സര്‍ തുടങ്ങിയ രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ സൂര്യഗ്രഹണം...
കോയമ്ബത്തൂര്‍ സ്ഫോടന കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി
കോയമ്ബത്തൂര്‍ സ്ഫോടന കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ വി. ബാലകൃഷ്ണന്‍. അസ്വാഭാവിക മരണമെന്ന നിലയിലായിരുന്നു...
ദീപാവലി ആഘോഷങ്ങള്‍; ഡല്‍ഹിയില്‍ വായുമലീനീകരണ തോത് ഉയര്‍ന്നു
ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലീനീകരണ തോത് ഉയര്‍ന്നു. വായുഗുണനിലവാര സൂചിക ഇന്ന് 323ലെത്തി.
ദീപാവലിയുടെ തലേന്ന് 270 ആയിരുന്നു...
യുദ്ധം ഇന്ത്യയ്ക്ക് അവസാനത്തെ ആശ്രയം, ഇന്ത്യ സമാധാനത്തിൽ വിശ്വസിക്കുന്നു: പ്രധാനമന്ത്രി
കാർഗിൽ: ഇന്ത്യ എല്ലായ്പ്പോഴും യുദ്ധത്തെ അവസാന ആശ്രയമായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി മോദി. എന്നാൽ, രാജ്യത്തിന് എതിരെ ദുഷ്ടലാക്കോടെ തിരിയുന്ന...
സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍, നേരിട്ട് ടെലിവിഷന്‍ ചാനല്‍ നടത്തുന്നതിന് വിലക്ക്
ദില്ലി : സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ ഇനി മുതല്‍ നേരിട്ട് ടെലിവിഷന്‍ ചാനല്‍ നടത്തരുതെന്ന് വാര്‍ത്താ വിതരണ...
വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു
ദില്ലി: കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു....
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഒഴിവാക്കി, നിയമലംഘകർക്ക് പൂക്കൾ മാത്രം
ഗുജറാത്തിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഒഴിവാക്കി. ഒക്ടോബർ 21 മുതൽ 27 വരെയുള്ള 7...
സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റിൽ നിന്നും...