ടൂൾ കിറ്റിൽ നിയമ വിരുദ്ധമായോ ദേശവിരുദ്ധമായോ ഒന്നുമില്ലെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ദീപക് ഗുപ്ത
കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റിൽ നിയമ വിരുദ്ധമായോ ദേശവിരുദ്ധമായോ ഒന്നുമില്ലെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ദീപക് ഗുപ്ത....
രാജ്യത്ത് 24 മണിക്കൂറിനിടെ 9121 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 11805 പേർക്ക്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9121 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11805 പേരാണ് രോഗമുക്തി നേടിയത്. 81 പേരാണ്...
കൊവിഷീൽഡ് വാക്സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന
പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും...
ദിഷ രവിയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം; പിന്തുണയുമായി നിയമവിദഗ്ധര്‍
ടൂള്‍ കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം...
പണത്തേക്കാൾ വലുത് ജനങ്ങളുടെ സ്വകാര്യത; വാട്സാപ്പിന് സുപ്രീം കോടതിയുടെ വിമർശനം
ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ ഇടപെടേണ്ടി വരുമെന്ന് സുപ്രീം കോടതി. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്കിനോടും വാട്സാപ്പിനോടുമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ...
ഗ്രെറ്റ ടൂൾ കിറ്റ് കേസ്; നിഖിത ജേക്കബിനും ശന്തനുവിനും എതിരെ ജാമ്യമില്ലാ വാറണ്ട്
ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ ആക്ടിവിസ്റ്റുകളായ നികിത ജേക്കബിനും ശന്തനുവിനുമെതിരെ ജാമ്യമില്ലാ വാറണ്ട്. ഡൽഹി പൊലീസാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്....
നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണ് അമിത് ഷായുടെ പദ്ധതി; ത്രിപുര മുഖ്യമന്ത്രി
ഇന്ത്യയില്‍ മാത്രമല്ല അയല്‍രാജ്യങ്ങളില്‍ക്കൂടി പാര്‍ട്ടിയെ വ്യാപിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ പ്രസ്താവന വിവാദത്തിൽ....
രാജ്യത്ത് 11,649 പേര്‍ക്കു കൂടി കൊവിഡ്; 90 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,649 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം...
മഹാരാഷ്ട്രയില്‍ വാഹനാപകടത്തിൽ 16 തൊഴിലാളികള്‍ മരണപ്പെട്ടു
മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ 16 പേർ മരണപ്പെട്ടു. ജല്‍ഗാവ് ജില്ലയില്‍ തൊഴിലാളികളുമായിപോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. കിന്‍ഗാവ് ഗ്രാമത്തിന് സമീപം ഇന്നലെ...
ചെന്നൈയിൽ ഇന്ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്കിന് വിലക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്കിന് വിലക്ക്. കറുത്ത മാസ്ക് ധരിച്ചത് മാറ്റണമെന്ന്...