മധ്യപ്രദേശിൽ വിഷമദ്യ ദുരന്തം; 11 പേർ മരിച്ചു, ഏഴുപേർ ഗുരുതരാവസ്ഥയിൽ
മധ്യപ്രദേശിലെ മൊറോനയിൽ വിഷമദ്യ ദുരന്തത്തിൽ 11 പേർ മരിച്ചു. ഏഴ് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊറോനയിലെ രണ്ട്...
ഓക്‌സ്ഫഡ് വാക്‌സിന് വില 200 രൂപ; കേന്ദ്രം മരുന്നിന് ഇന്ന് തന്നെ ഓര്‍ഡര്‍ നല്‍കാന്‍ സാധ്യത
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് വാക്‌സിന്‍ കണ്ടു പിടിക്കുന്നതില്‍ മുന്‍പന്തിയിലുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്‌സ്ഫഡ് വാക്‌സിന് ഒരു കുപ്പിക്ക് 200...
കൊവിഡ് വ്യാപനം: ബജറ്റ് പേപ്പറുകള്‍ക്ക് പകരം സോഫ്റ്റ് കോപ്പികള്‍ വിതരണം ചെയ്യാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ബജറ്റ് പേപ്പറുകള്‍ അച്ചടിക്കേണ്ട തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക സര്‍വേയും അച്ചടിക്കില്ല....
ചെെൽഡ് പോൺ റാക്കറ്റ്; 70 കുട്ടികളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കി, പ്രതി സർക്കാർ എഞ്ചിനീയർ
ഉത്തർപ്രദേശിൽ ചെെൽഡ് പോൺ റാക്കറ്റിൻ്റെ ഇരയായത് 70 കുട്ടികൾ. സർക്കാർ ജൂനിയർ എഞ്ചിനീയറായ രാം ഭവാൻ 70 കുട്ടികളെ...
കാര്‍ഷിക നിയമ ഭേദഗതി: വിദഗ്ധ സമിതിയെ നിയമിക്കാനുള്ള നിര്‍ദ്ദേശം അംഗീകരിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: തുടര്‍ച്ചയായ 40 ദിവസങ്ങള്‍ പിന്നിട്ടിട്ടും അതിര്‍ത്തിയിലെ പ്രതിഷേധത്തില്‍ നിന്ന് കര്‍ഷകര്‍ വിട്ട് പോകാന്‍ തയാറാകാത്തതോടെ സംഭവത്തില്‍ ഇടപെട്ട്...
കാര്‍ഷിക നിയമ ഭേദഗതിയെ വിലക്കി സുപ്രീംകോടതി; തല്‍കാലം നടപ്പാക്കരുതെന്ന് കേന്ദ്രത്തിന് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ കേന്ദ്രം കൊണ്ടുവന്ന ഭേദഗതിക്ക് താല്‍കാലിക വിലക്കേര്‍പ്പെടുത്തി സുപ്രീംകോടതി. കേന്ദ്രം നടപ്പാക്കിയ ബില്ലില്‍ അതൃപ്തി അറിയിച്ച്...
റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി സുരിനാം പ്രസിഡന്റ് എത്തും
റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തുന്നത് സുരിനാം പ്രസിഡന്റ് ചന്ദ്രികപെർസാദ് സാന്തോഖി. തെക്കെ അമേരിക്കയിൽ പരമാധികാരമുള്ള ഏറ്റവും ചെറിയ രാജ്യമാണ്...
കൊവിഡ് വാക്സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരാകാനൊരുങ്ങി ഇന്ത്യ
കൊവിഡ് വാക്സിൻ വിതരണത്തിൽ മുന്നിലെത്തി ഇന്ത്യ. വാക്സിൻ വിതസിപ്പിക്കൽ, വിതരണം തുടങ്ങിയ മേഖലകളിൽ മുന്നിട്ട് നിൽക്കുന്ന ഇന്ത്യക്ക് ആഗോളതലത്തിൽ...
കൊവാക്‌സിന്‍ വിതരണാനുമതി മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍
റായ്പൂര്‍: ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ വിതരണത്തിന് എത്തിക്കൂവെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ഭോപ്പാലില്‍ കൊവാക്‌സിന്‍...
കൊവിഡ് വാക്സിൻ വിതരണത്തിനുള്ള അധിക ചിലവ് നേരിടുന്നതിനായി കേന്ദ്ര ബജറ്റിൽ കൊവിഡ് സെസ് ഏർപെടുത്താൻ ആലോചന
കേന്ദ്ര ബജറ്റിൽ കൊവിഡ് സെസ് ഏർപെടുത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. കൊവിഡ് വാക്സിൻ വിതരണത്തിനടക്കമുള്ള അധിക ചിലവുകൾ നേരിടുന്നതിന്റെ ഭാഗമായാണ്...