ഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്സെയുടെ പേരിൽ ഗ്വാളിയോറിൽ ലെെബ്രറി തുടങ്ങി ഹിന്ദു മഹാസഭ
മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ പേരിൽ ലെെബ്രറി തുടങ്ങി ഹിന്ദു മഹാസഭ. ഓൾ ഇന്ത്യ ഹിന്ദു മഹാസഭയുടെ...
കാര്‍ഷിക സമരം: സമരം സുപ്രീംകോടതി പരിഗണിക്കേണ്ട വിഷയമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെ കര്‍ഷകരോട് സുപ്രീംകോടതിയെ സമീപിക്കാമെന്ന് പറഞ്ഞ കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനവുമായി...
കര്‍ഷക സമരത്തിന് പിന്നില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളുമാണെന്ന് ഹരിയാന മുഖ്യമന്ത്രി
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളുടെ ആനുകൂല്യങ്ങള്‍ വിശദീകരിക്കാനായി സംഘടിപ്പിച്ച 'കിസാന്‍ മഹാപഞ്ചായത്ത്' വേദിക്കുനേരെ നടന്ന ആക്രമണത്തിൽ കര്‍ഷക...
റിപ്പബ്ലിക് ദിനത്തിൽ സുരിനാം പ്രസിഡൻ്റ് ചന്ദ്രികാപെര്‍സാദ് മുഖ്യാതിഥിയാകും
ദക്ഷിണ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റും ഇന്ത്യന്‍ വംശജനുമായ ചന്ദ്രികാപെര്‍സാദ് സന്തോഖി റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രി...
ഹരിയാനയില്‍ കർഷകർക്കുനേരെ ലാത്തിചാർജ്; മുഖ്യമന്ത്രിയുടെ യോഗ സ്ഥലം കൈയ്യടക്കി കര്‍ഷകര്‍
ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ റാലിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം. കൈംല...
രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് തെരുവിൽ തടിച്ചുകൂടി ആരാധകര്‍
രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയിൽ ആരാധകർ തെരുവിലിറങ്ങി സമരം നടത്തുന്നു. ചെന്നൈ വള്ളുവര്‍കോട്ടത്തിലാണ് ഒരുവിഭാഗം ആരാധകരുടെ പ്രതിഷേധ സമ്മേളനം....
രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെയ്പ് ജനുവരി 21 ലേക്ക് മാറ്റി
രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെയ്പ് ജനുവരി 21 ലേക്ക് മാറ്റി. പൂനെയില്‍ നിന്നും വിതരണം വൈകുന്നതാണ് വാക്‌സിനേഷന്‍ മാറ്റിവയ്ക്കാന്‍...
സിംഗുവിൽ വീണ്ടും കർഷക ആത്മഹത്യ
സിംഗുവില്‍ സമരം ചെയ്യുന്ന ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബില്‍ നിന്നുള്ള അമരീന്ദര്‍ സിങ് ആണ് ജീവനൊടുക്കിയത്....
‘ചിക്കന്‍ ബിരിയാണി കഴിച്ച് പക്ഷിപ്പനി പരത്താനുള്ള ഗൂഢാലോചയാണ് കര്‍ഷകരുടേത്’; കർഷക പ്രതിഷേധത്തെ അവഹേളിച്ച് ബിജെപി എംഎൽഎ
കാർഷിക നിയമങ്ങൾക്കെതിരയുള്ള കർഷക പ്രതിഷേധത്തെ അവഹേളിച്ച് ബിജെപി നേതാവും രാജസ്ഥാനിലെ കോട്ട എംഎൽഎയുമായ മദൻ ദിലാവർ. ചിക്കൻ ബിരിയാണി...
62 പേരുമായി പറന്ന ഇൻഡൊനീഷ്യൻ വിമാനം കടലിൽ തകർന്ന് വീണതായി സംശയം
62 പേരുമായി പറന്നുയർന്ന ഇൻസൊനീഷ്യൻ വിമാനം കടലിൽ തകർന്ന് വീണതായി സംശയം. ഈ വിമാനത്തിന്റേത് എന്ന് കരുതുന്ന അവശിഷ്ടങ്ങൾ...