തമിഴ്നാട്ടിൽ സിനിമാ തിയേറ്ററുകളിൽ നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കാനുള്ള ഉത്തരവിറങ്ങി
തമിഴ്നാട്ടിൽ സിനിമാ തിയേറ്ററുകളിൽ നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കുന്നതിനുളള ഉത്തരവിറങ്ങി. അമ്പത് ശതമാനം പ്രേക്ഷകർ എന്ന നിലവിലെ നിയന്ത്രണം...
12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഭാരത് ബയോടെകിന്റെ വാക്സിൻ പരീക്ഷണം നടത്താൻ അനുമതി
12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഭാരത് ബയോടെക് വാക്സിൻ മൂന്നാംഘട്ട പരീക്ഷണം നടത്താൻ അനുമതി. രണ്ടാംഘട്ട പരീക്ഷണം...
റോബര്‍ട്ട് വാധ്രയുടെ ഓഫീസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി; മൊഴി രേഖപ്പെടുത്തും
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ ഓഫിസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി. അനധികൃത വസ്തു...
കർഷക പ്രതിഷേധത്തിനിടെ തകർത്തത് 1500 മൊബൈൽ ടവറുകൾ; ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജിയോ
ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിനിടെ പഞ്ചാബിലും ഹരിയാനയിലുമായി 1500 മൊബൈൽ ടവറുകൾ നശിപ്പിക്കപെട്ടതായി റിലയൻസ് ജിയോ. സംഭവത്തിൽ...
സംസ്ഥാന ബിജെപിയിലെ കലഹം: പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം കേരളത്തിലേക്ക്
ന്യൂഡല്‍ഹി: സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്ങ്ങളില്‍ കേന്ദ്രനേതൃത്വം ഇടപെടാനൊരുങ്ങി കേന്ദ്രം. സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് കേരളത്തിലെത്തി...
കോർപറേറ്റ് ഫാമിങ്ങിനായി രാജ്യത്തൊരിടത്തും കൃഷി ഭൂമി വാങ്ങിയിട്ടില്ല; റിലയന്‍സ് ഇന്‍ഡസ്ട്രീസ്
കോര്‍പ്പറേറ്റ് ഫാമിങ് തുടങ്ങാന്‍ രാജ്യത്തൊരിടത്തും കൃഷി ഭൂമി വാങ്ങിയിട്ടില്ലെന്നും ഭാവിയില്‍ അത്തരം പദ്ധതികളൊന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ്....
കുട്ടി ട്രൗസറിട്ട് നാഗ്പുരില്‍ പ്രസംഗം നടത്തുന്നതല്ല ദേശീയത; ആര്‍എസ്എസിനെ വിമര്‍ശിച്ച് സച്ചിന്‍ പൈലറ്റ്
ആര്‍എസ്എസിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കര്‍ഷകരുടെ ക്ഷേമത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ അതാണ് ദേശീയവാദം. മുറി ട്രൗസര്‍...
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 16,505 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16000ലേക്ക്...
കര്‍ഷക സമരം 40-ാം ദിവസത്തിലേക്ക് കടന്നു; കേന്ദ്രവുമായി നിര്‍ണായക ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷക സംഘടനകളുമായുള്ള സര്‍ക്കാരിന്റെ ഏഴാം വട്ട ചര്‍ച്ച...
സ്വാതന്ത്രാനന്തരം ഇത്ര ധാര്‍ഷ്ട്യം നിറഞ്ഞ സര്‍ക്കാര്‍ ആദ്യം; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി
ന്യൂഡല്‍ഹി:കാര്‍ഷക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 'അന്നദാതാക്കളുടെ' കഷ്ടപ്പാടുകള്‍ പോലും കാണാന്‍ കഴിയാത്ത...