ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; 18 പേര്‍ക്ക് ദാരുണാന്ത്യം
ലക്നൗ: ശവസംസ്‌കാരത്തിനിടെ ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 18 മരണം. ഉത്തര്‍പ്രദേശിലെ മുറാദ്നഗറില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്....
കോവാക്സിന്‍ ഉപയോഗം മൂന്നാം ഘട്ട പരീക്ഷണത്തിന് ശേഷം മാത്രം: എയിംസ് മേധാവി
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്‍ ഉടന്‍ ഉപയോഗിക്കില്ലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി...
വാക്സിനുകള്‍ നൂറ് ശതമാനം സുരക്ഷിതം; അനുമതി നല്‍കിയത് ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം: ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍
ന്യൂഡല്‍ഹി: അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച ഭാരത് ബയോടെക്, ആസ്ട്രസനെക വാക്സിനുകളുടെ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍...
വാക്‌സിന് അനുമതി നല്‍കിയത് നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷം; തരൂരിനെതിരെ മുരളീധരന്‍
ന്യൂഡല്‍ഹി: കേന്ദ്രം അടിയന്തര വിതരണാനുമതി നല്‍കിയ കോവാക്‌സിനെതിരെ രംഗത്തെത്തിയ ശശി തരൂര്‍ എം.പിയെ വിമര്‍ശിച്ച് വിദേശകാര്യ സഹമന്ത്രി വി....
ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയുടെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്; ആരോഗ്യനില തൃപ്തികരം
കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്. ഇതിനിടെ നടത്തിയ കൊവിഡ് ടെസ്റ്റിലും നെഗറ്റീവ് ഫലമാണ്...
ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം; രണ്ടുവാക്‌സിനും നിര്‍മിച്ചത് നമ്മുടെ രാജ്യത്ത് – പ്രധാനമന്ത്രി
രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ രണ്ടുവാക്സിനുകളും ഇന്ത്യയിൽ നിർമിച്ചതാണെന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....
കോവാക്സിന് ഇന്ത്യയില്‍ അനുമതി നല്‍കരുതെന്ന് ശശി തരൂര്‍
കോവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകാത്തതിനാൽ ഇന്ത്യയിൽ കോവാക്സിന് അനുമതി നൽകരുതെന്ന് ശശി തരൂർ എംപി. ട്വിറ്ററിലൂടെയായിരുന്നു...
കോവിഷീൽഡിനും കോവാക്സീനും ഇന്ത്യയിൽ അനുമതി; അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാം
രാജ്യത്ത് രണ്ട് കൊവിഡ് വാക്സിനുകള്‍ ഉപയോഗിക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്‍റെ അന്തിമ അനുമതി. കോവിഷീല്‍ഡ്, കോവാക്സീന്‍ എന്നീ വാക്സിനുകള്‍ക്കാണ്...
സഖ്യകക്ഷികളുടെ എതിർപ്പ്; അസദുദ്ദീന്‍ ഉവൈസിയുമായുള്ള ധാരണാ നീക്കത്തില്‍ നിന്ന് പിന്‍മാറി ഡി.എം.കെ.
മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ എതിർപ്പ് ഉയർത്തിനെത്തുടർന്നു അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മുമായുള്ള ധാരണാനീക്കത്തിൽനിന്നു ഡിഎംകെ പിന്മാറുന്നു. ഈ മാസം...
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; രോഗമുക്തർ ഒരു കോടിയിലേക്ക്
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. ഇന്നലെ മാത്രം 18177 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ്...