രാജ്യത്ത് ആദ്യത്തെ ഡ്രൈവറില്ലാത്ത ട്രെയിൻ സർവീസിന് ഇന്ന് തുടക്കം; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
രാജ്യത്തെ ആദ്യത്തെ ഡ്രൈവർ രഹിത ട്രെയിൻ സർവ്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഡൽഹി മെട്രോയുടെ...
രാജ്യത്ത് കായിക മത്സരങ്ങള്‍ നടത്താം; പ്രത്യേക മാര്‍ഗ്ഗരേഖ പുറത്തിറക്കി കേന്ദ്ര കായിക മന്ത്രാലയം
രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കായിക മത്സരങ്ങള്‍ നടത്താന്‍ അനുമതി നൽകി കേന്ദ്ര കായിക മന്ത്രാലയം. ഇത് സംബന്ധിച്ച...
കർഷക പ്രക്ഷോഭം മുപ്പത്തിമൂന്നാം ദിവസത്തിലേക്ക്; കേന്ദ്രം സ്വീകരിക്കുന്ന അന്തിമ തീരുമാനം ഇന്നറിയാം
കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം മുപ്പത്തി മൂന്നാം ദിവസത്തിലേക്ക് കടന്നു. കർഷക സംഘടനകളുമായുള്ള ചർച്ചയിൽ കേന്ദ്രം സ്വീകരിക്കുന്ന അന്തിമ...
‘നോ കൊറോണ, കൊറോണ നോ’; കൊറോണയ്ക്കെതിരെ പുതിയ മുദ്രാവാക്യവുമായി കേന്ദ്രമന്ത്രി
‘ഗോ കൊറോണ, കൊറോണ ഗോ’ എന്ന മുദ്രവാക്യത്തിലൂടെ ശ്രദ്ദേനായ കേന്ദ്രമന്ത്രി രാംദാസ് അത്വാല പുതിയ മുദ്രവാക്യവുമായി രംഗത്ത്. തന്റെ...
കൊവിഷീൽഡിന് ഉടൻ അനുമതി നൽകിയേക്കും; തൃപ്തികരമെന്ന് വിലയിരുത്തൽ
രാജ്യത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് പ്രതിരോഘ മരുന്നായ കൊവിഷീൽഡിന് ഉടൻ അംഗീകാരം നൽകും. പുതു വർഷത്തിന് മുൻപ് അനുമതിക്ക്...
‘ഇങ്ങനെ പോയാല്‍ സോവിയറ്റ് യൂണിയന്‍ പോലെ രാജ്യം തകരും’; ബിജെപിക്കെതിരെ ശിവസേന
മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ബന്ധം പരാമര്‍ശിച്ചാണ് ശിവസേന കേന്ദ്രസര്‍ക്കാറിനെ കടന്നാക്രമിക്കുന്നത്. ശിവസേന...
കര്‍ഷക പ്രക്ഷോഭം; കര്‍ഷകരുടെ സമരവേദി വീണ്ടും സന്ദര്‍ശിക്കാനൊരുങ്ങി അരവിന്ദ് കെജ്രിവാള്‍
ന്യൂഡല്‍ഹി: കര്‍ഷകരുടെ സമരവേദി സന്ദര്‍ശിക്കാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് കെജ്രിവാള്‍ സമരവേദിയിലെത്തുന്നത്. തലസ്ഥാന...
രജനി ആശുപത്രി വിട്ടു; പൂര്‍ണ വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍
ഹൈദരാബാദ്: രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്ത് ആശുപത്രി വിട്ടു. ഒരാഴ്ച പൂര്‍ണ വിശ്രമം...
കർഷക സമരവും കാർഷിക നിയമവും പരാമർശിക്കാതെ പുതുവത്സരവും കൊവിഡ് പ്രതിരോധത്തിലും ഊന്നൽ നൽകി പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്
കർഷക നിയമങ്ങൾക്കെതിരായ കർഷക സമരം ദില്ലിയിൽ പുരോഗമിക്കുന്നതിനിടെ മൻ കി ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര...
24 മണിക്കൂറിനിടെ രാജ്യത്ത് 18732 പേർക്ക് കൊവിഡ്; രോഗമുക്തർ 98 ലക്ഷത്തിലേക്ക്
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18732 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ...