കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രപതിഭവന്‍ മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്
കേന്ദ്രസർക്കരിൻ്റെ വിവാദ കർഷിക നിയമങ്ങൾക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനത്തിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി...
രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 95.75 ശതമാനം; പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്
ഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തയ്യായിരത്തിനും താഴെയാണ് രോഗികള്‍....
കർഷകരെ അനുനയിപ്പിക്കാൻ ലക്ഷ്യം; പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാളെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്ക് 18,000 കോടിയുടെ...
പിന്‍വാങ്ങാതെ കര്‍ഷകര്‍; പിന്തുണയറിയിച്ച് രാഷ്ടീയ പാര്‍ട്ടികള്‍; കര്‍ഷക സമരം 29-ാം ദിവസത്തിലേക്ക്
ന്യൂഡല്‍ഹി: നീതിക്ക് വേണ്ടിയുള്ള കര്‍ഷക പോരാട്ടം ഇന്ന് 29-ാം ദിവസത്തിലേക്ക്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്...
കോവാക്സിൻ സ്വീകരിച്ച ആളുകളിൽ ആന്റീബോഡികൾ ആറ് മുതൽ 12 മാസം വരെ നിലനിൽക്കുമെന്ന് ഭാരത് ബയോടെക്
കോവാക്സിൻ സ്വീകരിച്ച ആളുകളിൽ ആന്റീബോഡികൾ ആറ് മുതൽ 12 മാസം വരെ നില നിൽക്കുമെന്ന് ഭാരത് ബയോടെക്. രാജ്യത്ത്...
മുതിർന്ന വ്യക്തി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് മതപരിവർത്തനം നടത്തുന്നതിൽ ഇടപെടാനാവില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി
ഒരു മുതിർന്ന വ്യക്തി അവളുടെ ഇഷ്ടപ്രകാരം വിവാഹം കഴിച്ച് മത പരിവർത്തനം നടത്താൻ തീരുമാനിക്കുന്നതിൽ ഇടപെടാനാവില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി....
ഈ വർഷത്തെ ലക്ഷ്മി പൂജക്കും, ദീപാവലി തത്സമയ സംപ്രേക്ഷണത്തിനുമായി ഡൽഹി സർക്കാർ ചിലവാക്കിയത് ആറ് കോടി രൂപ; വിവരങ്ങൾ പുറത്ത്
ദീപാവലിയോട് അനുബന്ധിച്ചു നടന്ന ലക്ഷ്മി പൂജയ്ക്കായി കോടിക്കണക്കിന് രൂപ ചെലവാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പൂജയ്ക്ക് മാത്രമായി...
ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് എത്തിയവരില്‍ കൊവിഡ് ബാധിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് എത്തിയവരില്‍ കൊവിഡ് ബാധിച്ച് സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി....
‘അവകാശങ്ങൾക്ക് വേണ്ടി രാജ്യത്തെ കർഷകർക്ക് പ്രതിഷേധിക്കേണ്ടി വരുന്നത് തീർത്തും നിർഭാഗ്യകരം’; ശരദ് പവാർ
അവകാശങ്ങൾക്ക് വേണ്ടി രാജ്യത്തെ കർഷകർക്ക് പ്രതിഷേധിക്കേണ്ടി വരുന്നത് തീർത്തും നിർഭാഗ്യകകരമാണെന്ന് നാഷ്ണലിസ്റ്റ് കോൺഗ്രസ് പാർട്ടി ദേശീയ വക്താവ് ശരത്...
നിയന്ത്രണങ്ങളോടെ ജെല്ലിക്കട്ട് നടത്താന്‍ അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍; പങ്കെടുക്കുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊങ്കലിന്റെ ഭാഗമായി നടത്തപ്പെടുന്ന ജല്ലിക്കെട്ടിന് നിബന്ധനകളോടെ അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. കാഴ്ച്ചക്കാരുടെ...