ഓക്‌സ്ഫഡ് കോവിഡ് വാക്സിന് അടുത്ത ആഴ്ച കേന്ദ്രം അനുമതി കൊടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഓക്‌സ്ഫഡിന്റെ കോവിഡ് വാക്സിന് അടുത്ത ആഴ്ച കേന്ദ്രം അനുമതി കൊടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ ഓക്‌സ്ഫഡ്...
കർണാടകയിൽ ജനുവരി രണ്ട് വരെ രാത്രി കർഫ്യൂ ഏർപെടുത്തി
ബ്രിട്ടനിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ ജനുവരി രണ്ട് വരെ രാത്രി കർഫ്യൂ ഏർപെടുത്തി....
രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാത്തതെന്ത്? പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം...
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 23,950 പുതിയ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 23,950 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ...
തൃണമൂല്‍ മന്ത്രിസഭ യോഗത്തില്‍ നിന്ന് വിട്ട് നിന്ന് നാല് മന്ത്രിമാര്‍; വീണ്ടും രാജിയെന്ന് സൂചന
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ നാല് മന്ത്രിമാര്‍...
വിദ്വേഷ പരാമർശം നടത്തിയ അര്‍ണബിൻ്റെ ഭാരത് റിപ്പബ്ലിക്കിന് ലണ്ടനില്‍ 19 ലക്ഷം പിഴ
റിപ്പബ്ലിക്ക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക്ക് ഭാരത് ടിവിക്ക് ലണ്ടനിൽ 20,000 പൗണ്ട് (19,85,162.86 രൂപ) പിഴ ഇടാക്കി....
യുകെയിൽ നിന്നെത്തിയ 8 പേർക്ക് കൊവിഡ്; കൊവിഡിൻ്റെ വകഭേദമാണോ എന്ന് പരിശോധിക്കും
യുകെയിൽ നിന്നു മടങ്ങിയെത്തിയ 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്നു ഡൽഹിയിലിറങ്ങിയ 5 പേർക്കും കൊൽക്കത്തയിലിറങ്ങിയ 2...
കൊവിഡിൻ്റെ പുതിയ വകഭേദം; വിദേശത്തുനിന്ന് എത്തുന്നവർക്ക് പ്രത്യേക മാർഗരേഖ ഇറക്കി ആരോഗ്യമന്ത്രാലയം
ബ്രിട്ടനിൽ പുതിയതരം കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്ന് എത്തുന്നവർക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗരേഖയിറക്കി. ഈ മാസം...
ഇന്ത്യയിൽ വാക്സിൻ ജനുവരിൽ നൽകി തുടങ്ങും; നിലവിലെ സ്ഥിതി അനുസരിച്ച് കുട്ടികള്‍ക്ക് ഉടൻ വാക്സിൻ നൽകേണ്ടതില്ലെന്ന് കേന്ദ്രം
ഇന്ത്യയിലെ കൊവിഡ് 19 വാക്സിനേഷന്‍ ജനുവരിയില്‍ തന്നെ ആരംഭിക്കും. ഡിസംബര്‍ അവസാന ദിവസങ്ങളില്‍ തന്നെ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി...
കൊവിഡ് വകഭേദം രാജ്യത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം
കൊവിഡ് വകഭേദം രാജ്യത്ത് ഇതപുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച ആശങ്ക ജനങ്ങൾക്ക് വേണ്ടെന്നും ജാഗ്രത...