കൊവിഡ് വാക്സിനറെ ആദ്യ ബാച്ച് അടുത്തയാഴ്ച ഡൽഹിയിലെത്തും
കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച ദില്ലിയിലെത്തും. ഉപയോഗത്തിനുളഅള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. ആശുപത്രികളിൽ വാക്സിൻ സൂക്ഷിക്കുന്നതിനുള്ള...
കൊവിഡ് മാനദണ്ഡം ലംഘിച്ചു; സുരേഷ് റൈനയും സുസൈൻ ഖാനും അറസ്റ്റിൽ
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റൈന, നടൻ ഹൃത്വിക് റോഷന്റെ മുൻ ഭാര്യയും...
യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് പേര്‍ക്ക് കൊവിഡ്; വിമാന സര്‍വീസുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം...
രാജ്യത്ത് കൊവിഡ് ബാധിതര്‍ ഒരു കോടി കടന്നു; പുതിയതായി 19,556 രോഗബാധിതര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,556 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ രണ്ടിനു ശേഷം ഏറ്റവും...
കര്‍ഷക സമരത്തിന് പിന്തുണ: മഹാരാഷ്ട്രയില്‍ നിന്നും കൂടുതല്‍ കര്‍ഷക സംഘടനകള്‍ ഡല്‍ഹിയിലേക്ക്
ഡല്‍ഹി : ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി മഹാരാഷ്ട്രയില്‍ നിന്ന് പതിനായിരത്തില്‍പ്പരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്. റോഡ് മാര്‍ഗമാണ്...
ആസാമില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് വധശിക്ഷ
ആസാമില്‍ അഞ്ച് വയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. 2018ല്‍ ദികോരയ് ടീ...
കൊവിഡിൻ്റെ പുതിയ വകഭേദം; അതിർത്തികൾ അടക്കുന്നു, മഹാരാഷ്ട്രയില്‍ ജനുവരി അഞ്ച് വരെ രാത്രി കര്‍ഫ്യൂ
ബ്രിട്ടനിൽ കൊവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതിൻ്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ജനുവരി അഞ്ച് വരെ കോര്‍പ്പറേഷന്‍...
ഭാര്യ തൃണമൂലിൽ ചേർന്നതിന് പിന്നാലെ വിവാഹമോചനം നേടുമെന്ന് അറിയിച്ച് ബിജെപി എം.പി; ബംഗാളിൽ രാഷ്ട്രീയ നീക്കങ്ങൾ
ബംഗാളിൽ ബിജെപി എംപിയുടെ ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബിജെപി എം.പിയായ സൗമിത്ര ഖാൻ്റെ ഭാര്യ സുജാത മൊണ്ഡല്‍...
മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മോത്തിലാൽ വോറ അന്തരിച്ചു. 93 വയസായിരുന്നു. ഡല്‍ഹിയില്‍ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്...
യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ ഡിസംബർ 31വരെ ഇന്ത്യ നിർത്തിവെച്ചു
ബ്രിട്ടനില്‍ കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെക്കാന്‍...