കാർഷിക നിയമത്തിനെതിരെ സമരം ചെയ്ത ആറ് കർഷകരോട് 50000 രൂപ പിഴയടക്കാൻ ഉത്തരവിട്ട് യുപി സർക്കാർ
കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്ത യുപിയിലെ ആറ് കര്‍ഷകര്‍ക്ക് 50000 രൂപ പിഴ അടയ്ക്കാനാവശ്യപ്പെട്ട് സംഭല്‍ ജില്ലാ അധികൃതരുടെ...
ജയ് ശ്രീറാം ഫ്ലക്സ്; വ്യാജ വാർത്ത റിപ്പോർട്ട് ചെയ്ത് എ.എൻ.ഐ, പിന്നീട് തിരുത്തൽ
പാലക്കാട് നഗരസഭ ഓഫീസിന് മുകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്ലക്സ് വെച്ച സംഭവത്തില്‍ വ്യാജവാര്‍ത്ത നൽകി ദേശീയ...
കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടമാർക്ക് അവധി അനുവദിക്കുന്നതിനുള്ള മാർഗ രേഖ രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ
രാജ്യത്തെ വിവിധ ആശുപത്രികളിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് കൃത്യമായ ഇടവേളകളിൽഅവധി അനുവദിക്കുന്നതിനുള്ള മാർഗ്ഗ രേഖ രണ്ട് ദിവസത്തിനുളഅളിൽ...
ഒൻപതിൽ കൂടുതൽ സിം കാർഡുകൾ ഉണ്ടെങ്കിൽ മടക്കി നൽകണമെന്ന നിർദേശവുമായി കേന്ദ്രം
സ്വന്തം പേരിൽ ഒൻപതിൽ അധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ തിരിച്ചു നല്‍കണമെന്ന് കേന്ദ്ര സർക്കാർ നിര്‍ദേശം. ജനുവരി പത്താം...
‘കാർഷിക നിയമങ്ങൾ പിൻവലിക്കണം’; സമരത്തിൽ പങ്കെടുക്കാൻ 60 കാരൻ സത്യദേവ് സൈക്കിളിൽ യാത്ര ചെയ്തത് 11 ദിവസം
കാർഷിക സമരത്തിൽ പങ്കെടുക്കുന്നതിനായി 60 കാരനായ സത്യദേവ് സൈക്കിളൽ യാത്ര ചെയ്തത് 11 ദിവസം. ബിഹാർ സിവാൻ സ്വദേശിയായ...
രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്തർ 31087 പേർ; പുതിയ കൊവിഡ് ബാധിതർ 22889
രാജ്യത്ത് കൊവിഡ് രോഗ വ്യാപനം കുറയുന്നു. കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 30000 ന് താഴെയാണ്. ഇന്നലെ 22889...
ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപെടുത്തി
ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രതയാണ് രേഖപെടുത്തിയത്. ഹരിയാനയിലെ ഗുഡ്നാവിൽ നിന്ന് 48...
സർക്കാർ ജോലിയിൽ ആശ്രിത നിയമനത്തിന് വിവാഹിതയായ മകൾക്കും അവകാശമുണ്ട്- കർണാടക ഹൈക്കോടതി
സർക്കാർ ജോലിയിൽ ആശ്രിത നിയമനത്തിന് വിവാഹിതയായ മകൾക്കും അവകാശമുണ്ടെന്ന് കർണാടക ഹൈക്കോടതി. സർക്കാർ ജോലിയിലിരിക്കെ മരിച്ച പിതാവിന്റെ ജോലിക്കായി...
കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ട്’; കാർഷിക നിയമങ്ങളുടെ നിയമ സാധുത ഇപ്പോൾ പരിശോധിക്കില്ലെന്ന് സുപ്രീം കോടതി
കർഷക സമരം സംബന്ധിച്ച ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടിവിക്കാന്‍ കോടതി...
കഫീൽ ഖാനെതിരെ യു.പി സർക്കാരും കേന്ദ്ര സർക്കാരും നൽകിയ ഹർജി തള്ളി സുപ്രീംകോടതി
കഫീൽ ഖാനെതിരെ കേന്ദ്ര സർക്കാരും യുപി സർക്കാരും നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രസംഗത്തിന്...